Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ക്യാപ്റ്റൻസി ടാസ്കിനു ശേഷം റംസാന് ക്യാമറ നോക്കി ഒറ്റയ്ക്കു പറഞ്ഞ കാര്യം എല്ലാരുടെയും മുന്നിൽ വെച്ചു ചോദിച്ചു; ആകെ വിളറി വെളുത്തു റംസാൻ; അഡോണി ആയിരുന്നു പോകുന്നതെന്ന് നേരത്തെ അറിഞ്ഞ തൊട്ട് കരുതി എന്തുക്കൊണ്ട് അഡോണി? ഗെയിം തന്ത്രങ്ങൾ നല്ലപോലെ അറിയുന്ന ഒരു ഗെയിമർ; പലർക്കും തന്ത്രങ്ങൾ പങ്കു വെച്ചിരുന്ന ഒരു വ്യക്തി; പ്രേക്ഷകർ അപ്പോൾ എന്തുകൊണ്ട് അങ്ങനൊരു ഗെയിമറിനെ തുണച്ചില്ല? ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

03 MAY 2021 12:47 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

കേരളം വീണ്ടും ചുവന്നു തുടുത്തിരിക്കുന്നു . ഇത് ജനവിധി. "പിണറായി വിജയൻ എന്ന ഞാൻ നിയമം വഴി സ്ഥാപിതമായ "... ഒരിക്കൽ കൂടി നമുക്ക് കേൾക്കാം. ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

അപ്പൊ നമുക്കിനി ബിഗ്‌ബോസ് വീട്ടിലേക്കു കയറാം. ആദ്യമേ ലേലം വിളിയിൽ ആണ് തുടങ്ങിയത്. ഹൗസിനുള്ളിലെ ചില പ്രിയപ്പെട്ട വസ്തുക്കൾ ലേലം വിളിച്ചെടുക്കുക.

വേറെന്തു പറഞ്ഞു നേരം കളയുമെന്ന് ആലോചിച്ചപ്പോ ലാലേട്ടന് തോന്നിയതാണ് തോന്നണു നേരം കളയാൻ വീട് പൊളിച്ചു വിൽക്കാമെന്നു. പക്ഷെ അനൂപിന്റെയും രമ്യയുടെയും ആ വാശിപിടിച്ച ലേലംവിളി തുടർന്ന് കാണാനുള്ള സ്പിരിറ്റ്‌ അങ്ങ് കൂട്ടി.

മണിക്കുട്ടൻ ഡിമ്പലിനു വേണ്ടി ഡിമ്പലിനു ഇഷ്ട്ടമുള്ള ഒരു കുതിര പിടിച്ചെടുത്തു . രമ്യയുടെ ക്യാപ്റ്റൻസി എല്ലാവർക്കും ഇഷ്ട്ടമായി. അതെ തെറ്റ് പറയാൻ ഇല്ലാത്ത ഒരു ക്യാപ്റ്റൻസി തന്നെ ആയിരുന്നു രമ്യ. കൂടെ നിന്നു എല്ലാവരെയും സങ്കടം വന്ന മോമെന്റ്സിൽ ധൈര്യം നൽകി. അങ്ങനെ മൊത്തത്തിൽ നല്ലതായിരുന്നു.

റംസാൻ പറഞ്ഞത് എന്താണ്. അപ്പൊ എല്ലാവരും ശ്രദ്ധിക്കുക ഒറക്കപിച്ചിൽ ഓവൻ ശരിക്കു പ്രവർത്തിപ്പിച്ചില്ലെങ്കിൽ നോമിനേഷനിൽ പിടിച്ചിടും . എന്താലേ ഒരു കാരണം .

റംസാന് നല്ലൊരു പണിയാണ് ലാലേട്ടൻ കൊടുത്തത്. ക്യാപ്റ്റൻസി ടാസ്കിനു ശേഷം റംസാന് ക്യാമറ നോക്കി ഒറ്റയ്ക്കു പറഞ്ഞ കാര്യം എല്ലാരുടെയും മുന്നിൽ വെച്ചു ചോദിച്ചു.

ആകെ വിളറി വെളുത്തു റംസാൻ. കിടിലു പറഞ്ഞൊരു കാര്യം ലാലേട്ടൻ പറഞ്ഞപോലെ വളരെ ഇന്റെരെസ്റ്റിംഗ് ആയിരുന്നു " വന്നപ്പോൾ ഒരാൾ ആയി വന്നു. ഇപ്പോൾ രണ്ടു പേഴ്സണാലിറ്റി ആയി മാറി.

അതായതു ഒന്ന് നമ്മളെന്ന ഒരു മനുഷ്യനും, മറ്റേതു നമ്മളെന്ന ഒരു ഗെയിമറും. അതാണ്‌ ഈ ഗെയിംന്റെ ഒരു രസം. അതിലൂടെ നമ്മളിൽ തന്നെ ഒരു dual പേഴ്സണാലിറ്റി ഉണ്ട് എന്നൊരു തിരിച്ചറിവ് ആണ് ഉണ്ടാകുന്നത് .

വളരെ നല്ല രീതിയിൽ കാര്യങ്ങളൊക്കെ ലാലേട്ടൻ അതിനെ കുറിച്ച് സംസാരിച്ചു അവസാനം ആ നോബി ചേട്ടനോട് അതിന്റെ അഭിപ്രായം ചോയ്ക്കാൻ പോയത് എന്തിനെന്റെ ലാലേട്ടാ. ആ മനുഷ്യൻ പാവം ഒരിടത്തു ഇരിക്കട്ടെ. എന്തിനെ കുറിച്ചാണ് സംസാരിച്ചത് എന്നുപോലും പാവത്തിന് മനസിലായിട്ടില്ല .

അനൂപിന്റെ മുട്ട കുക്കിംഗ്‌ വളരെ നല്ലതായിരുന്നു. ചിരിച്ചു ഒരു പരുവമായി. അതിനുള്ള സമ്മാനമായി ഒരു കുഞ്ഞ് ഷെഫ് തൊപ്പി ലാലേട്ടൻ നൽകി. എവിക്ഷൻ : ഒരു വേർഡ് വാൾ ഗെയിം ആയിരുന്നു ഇപ്രാവശ്യത്തെ എവിക്ഷൻ. ഓരോരുത്തരുടെ പേരുകൾ കണ്ടുപിടിച്ചു വട്ടം വരയ്ക്കണം. അതിൽ ഉണ്ടാകാതിരുന്ന ഒരു പേര് "ADONEY" യുടേത് ആയിരുന്നു.

അഡോണി ആയിരുന്നു പോകുന്നതെന്ന് നേരത്തെ അറിഞ്ഞ തൊട്ട് കരുതി Y അഡോണി? ഗെയിം തന്ത്രങ്ങൾ നല്ലപോലെ അറിയുന്ന ഒരു ഗെയിമർ. പലർക്കും തന്ത്രങ്ങൾ പങ്കു വെച്ചിരുന്ന ഒരു വ്യക്തി.

പ്രേക്ഷകർ അപ്പോൾ എന്തുകൊണ്ട് അങ്ങനൊരു ഗെയിമറിനെ തുണച്ചില്ല? ഒരു ഗെയിംമും കളിക്കാതെ ആരുടെയൊക്കെയോ തണൽ പറ്റി നിൽക്കുന്നവർ എലിമിനേഷനിൽ വന്നിട്ടും പ്രേക്ഷകർ അവരെ പിന്തുണച്ചോ ?

ഇനി പറഞ്ഞിട്ടും കാര്യമില്ല. തന്റെ ക്യാപ്റ്റൻസി അനൂപിന് നൽകി. mutual ഫണ്ട്‌ കോയനുകൾ രണ്ടെണ്ണം ഉള്ളത് ഒന്ന് റംസാനും, ഒന്ന് നോബിചേട്ടനും നൽകി.

അങ്ങനെ അഡോണി ബിഗ്‌ബോസ് ഹൗസിൽ നിന്നു പടിയിറങ്ങി . റംസാൻ ആകെ തകർന്നു പോയി. ഒരുതരത്തിൽ റംസന്റെ ഒരു പില്ലർ തന്നെ ആയിരുന്നു അഡോണി എന്നു നിസ്സംശയം പറയാം.

അനൂപിന് ക്യാപ്റ്റൻസി കിട്ടിയപ്പോൾ ഒരു സന്തോഷം തോന്നി കാരണം വന്ന സമയം തൊട്ടു ഈ ഒരു പദവി വിട്ടുകൊടുത്തും പോരാടിയും നിന്നൊരു വ്യക്തി ആണെന്ന് നമ്മൾ കണ്ടതാണ്.

ഇപ്പോൾ ബിഗ്‌ബോസ് ഹൌസിൽ ഏറ്റവും അവസാനത്തെ ക്യാപ്റ്റൻ അങ്ങനൊരു പദവി കിട്ടാൻ വേണ്ടി ആയിരുന്നു ഇത്ര നാളും തട്ടി തട്ടി പോയത് . അനൂപിന് നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ. നാളെ നോമിനേഷൻ പ്രക്രിയ. കാണാം ആരൊക്കെ വരുമെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends