Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കോവിഡ്​ -19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച് കൊണ്ട് തീരുമാനത്തിനെതിരെ വമ്പൻ പ്രതിഷേധം ; സര്‍ക്കാര്‍ ഉത്തരവ്​ റദ്ദാക്കണമെന്ന ആവശ്യവുമായി ​ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയിലേക്ക്

03 MAY 2021 02:22 PM IST
മലയാളി വാര്‍ത്ത

കോവിഡ്​ -19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച് കൊണ്ട് തീരുമാനം വന്നിരുന്നു. ​നേരത്തെ 1700 രൂപയായിരുന്നു ലാബുകള്‍ ഈടാക്കിയിരുന്നത്​. എന്നാൽ 500 രൂപയായിട്ടായിരുന്നു ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചത്. എന്നാൽ ഈ തീരുമാനത്തിൽ വമ്പൻ പ്രതിഷേധവുമായി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയിലേക്ക് .

സര്‍ക്കാര്‍ ഉത്തരവ്​ റദ്ദാക്കണമെന്നാണ്​ ലാബുകൾ ഇപ്പോൾ ഉയർത്തുന്ന ആവശ്യം. ഇല്ലെങ്കിൽ സബ്​സഡി നല്‍കണമെന്നും അവർ ആവശ്യപ്പെടുന്നു . സര്‍ക്കാര്‍ ഉത്തരവ്​ ഐ.സി.എം.ആര്‍ നിര്‍ദേശങ്ങള്‍ക്ക്​ വിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ്​ കോടതി ചൊവ്വാഴ്ച പരിഗണിക്കുവാൻ ഇരിക്കുകയാണ്.

1700 രൂപ നിരക്ക്​ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വന്‍ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ്​ നിരക്ക്​ കുറച്ചത്​.

ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചായിരുന്നു ​ പരിശോധന നിരക്ക് കുറച്ചതെന്ന്​ മന്ത്രി കെ.കെ. ശൈലജ പവ്യക്തമാക്കി . ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.

എന്നാല്‍, 500 രൂ​പ​യാ​ക്കി​യ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഒരുവിഭാഗം ലാബുകള്‍ തുടക്കം മുതലേ അംഗീകരിച്ചിരുന്നില്ല. ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ന​ട​ത്താ​നാ​വി​ല്ലെ​ന്ന്​ കാണിച്ച്‌​ പ​ല​യി​ട​ത്തും പ​രി​ശോ​ധ​ന നി​ര്‍​ത്തി​വെ​ച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.


അതേ സമയം രാജ്യത്ത്​ കോവിഡ്​ വാക്​സിന്‍ ക്ഷാമം ജൂലൈ വരെ തുടരുമെന്ന്​ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ മേധാവി അദാര്‍ പൂനവാല പറഞ്ഞു . ജൂലൈ വരെ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടും . ജൂലൈയോടെ വാക്​സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകുമെന്നാണ്​ വിലയിരുത്തലെന്നും അദാര്‍ പൂനവാല പ്രതികരിച്ചതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്​തു.

“നിലവില്‍ 60 മുതല്‍ 70 മില്ല്യണ്‍ വരെയാണ്​ ഉല്‍പാദനം. ജൂലൈയില്‍ ഉല്‍പാദനം 100 മില്ല്യനായി ഉയര്‍ത്തും. “രാജ്യത്ത്​ 18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ വാക്​സിന്‍ വിതരണം ആരംഭിച്ചതിന്​ പിന്നാലെയായിരുന്നു അദാര്‍ പൂനവാല പറഞ്ഞു.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാംതരംഗം ജനുവരിയില്‍ ആരംഭിക്കുമെന്ന്​ അധികൃതര്‍ കരുതിയിരുന്നില്ല. വ്യാപനം കുറഞ്ഞുവെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌​ കോവിഡ്​ വ്യാപനം കുതിച്ചു.

ഓര്‍ഡറുകള്‍ ലഭിച്ചതോടെ വാക്​സിന്‍ ഉല്‍പാദനം വേഗത്തിലായിരുന്നു.പിന്നീട് വാക്​സിന്​ ഓര്‍ഡറുകളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോസ്​ വാക്​സിന്‍ വേണ്ടിവരുമെന്ന്​ ഞങ്ങള്‍ കരുതിയിരുന്നില്ല -അദാര്‍ പൂനവാല വെളിപ്പെടുത്തി .

ആസ്​ട്രസെനകയും ഓക്​സ്​ഫഡ്​ സര്‍വകലാശാലയും വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ്​ വാക്​സിന്‍ ഉല്‍പാദിപ്പിക്കുന്നത്​ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്​. ഈ വര്‍ഷം ​ഇന്ത്യയില്‍നിന്ന്​ കോവിഷീല്‍ഡ്​ വാക്​സിന്‍ നിരവധി രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ​ കയറ്റി അയച്ചിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (2 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (4 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (8 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (8 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends