പതിനേഴുകാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം....സംഭവശേഷം ഒളിവില്‍ പോയ യുവാവ അറസ്റ്റിൽ....

വടകരയിൽ അന്യസംസ്ഥാനക്കാരിയായ 17കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വടകര ബീച്ച് റോഡ് ആട് മുക്കില്‍ തയ്യില്‍ വളപ്പില്‍ അര്‍ഷാദ് (22) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.ഏപ്രില്‍ 27ന് ഉച്ചക്ക് 12 മണിയോടെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിനുള്ളില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി.സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























