Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഒന്നുകടുപ്പിച്ചാല്‍ വേഗം വരാം... ഇന്ന് രാവിലെ മുതല്‍ ലോക്ഡൗണ്‍ ആരംഭിച്ചു; കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്; യാത്രയ്ക്ക് കര്‍ശന വിലക്ക്; അത്യാവശ്യ യാത്രകള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധം; അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ പെട്ടുപോകും

08 MAY 2021 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം 3 സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല, ആക്രമണം തടഞ്ഞ് ഇഡി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന സമയം പൊതു സേവകരായ സി ആർപിഎഫ് , പോലീസ് ഉദ്യോഗസ്ഥരെയും ആകമിച്ച പ്രതികൾക്ക് മെയ് 28 മുതൽ കസ്റ്റഡിയിൽ കഴിഞ്ഞെന്നു കരുതി ജാമ്യം നൽകാനാവില്ലെന്ന് കോടതി

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...

കേരളത്തില്‍ മറ്റൊരു ലോക് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്നു മുതല്‍ ഒന്‍പതു ദിവസം നീളുന്നതാണ് സമ്പൂര്‍ണ കോവിഡ് ലോക്ഡൗണ്‍.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചും ഇളവുകളില്‍ ചിലത് പിന്‍വലിച്ചും പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ലോക്ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ കടുത്ത നിയന്ത്രണം ആവശ്യമാണെന്ന പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇത്.

 



അത്യാവശ്യ യാത്രകള്‍ക്കും പോലീസ് പാസ് നിര്‍ബന്ധം. ഒഴിവാക്കാനാകാത്ത വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കു മാത്രമെ ജില്ല വിട്ട് യാത്ര ചെയ്യാവൂ. ഇതിന് പ്രത്യേക പാസ് ഇല്ല. തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും വിവാഹത്തിനെങ്കില്‍ ക്ഷണക്കത്തും കൈവശം വേണം.

ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പതിനാലു ദിവസം സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയണം.

 

 

അന്യസംസ്ഥാന തൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി, കരാറുകാരന്‍ തന്നെ നിര്‍മ്മാണ സ്ഥലത്ത് താമസവും ഭക്ഷണവും നല്‍കണം. അഥവാ നാട്ടിലേക്ക് യാത്രാസൗകര്യമൊരുക്കണം. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വാര്‍ഡ് തലത്തില്‍ സമൂഹ അടുക്കളകളും, അല്ലാത്തയിടങ്ങളില്‍ ജനകീയ ഹോട്ടലുകളും തുടങ്ങും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനത്ത് 25,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതാണ്.

അവശ്യ സേവന വിഭാഗം, ആശുപത്രി ജീവനക്കാര്‍, ഫയര്‍ ഫോഴ്‌സ്, പാചകവാതക വിതരണക്കാര്‍, മെഡിക്കല്‍ സ്‌റ്റോര്‍, ലാബ് ജീവനക്കാര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍, പത്രവിതരണം, കോടതിയില്‍ ഹാജരാകേണ്ട അഭിഭാഷകര്‍, കോടതി ക്‌ളാര്‍ക്കുമാര്‍, രോഗികളെ പരിചരിക്കുന്നവര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാം.

 

 



ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ്. റസ്‌റ്റോറന്റുകളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ പാഴ്‌സല്‍ മാത്രം. റേഷന്‍കട, അവശ്യസാധന കടകള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ. തട്ടുകടകള്‍ തുറക്കരുത്. മീന്‍പിടിത്ത തുറമുഖങ്ങളില്‍ ലേലം പാടില്ല. ചിട്ടി, വായ്പാ സ്ഥാപനങ്ങള്‍ വീടുകളിലെത്തി തവണ പിരിക്കരുത്. വാഹന വര്‍ക്ക്‌ഷോപ്പുകള്‍ ശനി, ഞായര്‍ മാത്രം.

പോലീസ് സ്‌റ്റേഷനില്‍ നിന്നോ കൊവിഡ് ഡ്യൂട്ടിയുള്ള പോലീസ് ഓഫീസറില്‍ നിന്നോ പോലീസ് പാസ് ലഭിക്കും. പോലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നു വൈകിട്ടു മുതല്‍ ലഭ്യമാകും. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും ഇന്നത്തേക്ക് സത്യവാങ്മൂലം മതി, പാസ് വേണ്ട.

 

 



ഇന്ന് രാവിലെ ആറുമണിക്ക് നിലവില്‍ വന്ന ഒന്‍പതു ദിവസത്തെ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇളവുകള്‍ പരമാവധി കുറയ്ക്കണമെന്നും നിയന്ത്രണം വളരെ കര്‍ശനമാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇളവുകള്‍ വര്‍ദ്ധിക്കും തോറും നിരത്തിലിറങ്ങുന്നവരുടെ എണ്ണവും കൂടുമെന്നും ഇത് നിയന്ത്രിക്കാന്‍ കഴിയില്ലെന്നുമാണ് പോലീസ് നിലപാട്.

കഴിഞ്ഞദിവസം ഇറക്കിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ഇളവുകള്‍ കൂടതലാണെന്നും അത് കുറയ്ക്കണമെന്നുമാണ് പോലീസിന്റെ ആവശ്യം. ഇളവുകള്‍ വര്‍ദ്ധിച്ചാല്‍ നിയന്ത്രണങ്ങള്‍ ഫലം കാണില്ലെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് പഴുതുകള്‍ നിരവധിയാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

 

 



സെമിലോക്ക് ഡൗണ്‍ കാലത്തും ഇതാണ് സംഭവിച്ചത്. ഈ പശ്ചാത്തലത്തില്‍ ബാങ്ക്, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തന ദിവസം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്കുകള്‍ ആഴ്ചയില്‍ മൂന്നു ദിവസവും വര്‍ക്ക് ഷോപ്പുകള്‍ രണ്ടു ദിവസവും മതിയെന്നാണ് നിര്‍ദ്ദേശം.

 

നിര്‍മ്മാണം തടസപ്പെടില്ലെന്ന് പറയുമ്പോഴും ജോലി സ്ഥലത്തിന് സമീപം താമസിക്കുന്നവര്‍ക്ക് മാത്രമാകും യാത്രയ്ക്ക് അനുമതി. വാഹനങ്ങളും ആളുകളും ഇല്ലാത്ത നിരത്തുകള്‍ എന്ന ലക്ഷ്യത്തോടെയാവും ഇന്നു മുതല്‍ ഒന്‍പത് ദിവസം പോലീസ് നിലയുറപ്പിക്കുക.

 

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പിൽ ബ്രസീലിന് രണ്ടാം മത്സരത്തിൽ ആധികാരികജയം.... ഹെയ്ത്തിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ വിജയം കുറിച്ചത്  (46 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം 3 സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല, ആക്രമണം തടഞ്ഞ് ഇഡി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന സമയം പൊതു സേവകരായ സി ആർപിഎഫ് , പോലീസ് ഉദ്യോഗസ്ഥരെയും ആകമിച്ച പ്രതിക  (56 minutes ago)

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (2 hours ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (2 hours ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (2 hours ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (2 hours ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (3 hours ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (3 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (8 hours ago)

Malayali Vartha Recommends