Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ങ്ങടെ നെഞ്ചത്ത് കൂടി കത്തിക്ക്... നിയമസഭയ്ക്കകത്തും പുറത്തും തെരഞ്ഞെടുപ്പിലും ബിജെപിക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടായ ഒ. രാജഗോപാല്‍ വീണ്ടും; ഇടത് വിജയാഘോഷത്തിനിടെ ദീപം തെളിച്ച് ഒ. രാജഗോപാലും; ന്യായീകരിക്കുമ്പോള്‍ ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലന്ന് അണികള്‍

08 MAY 2021 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം 3 സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല, ആക്രമണം തടഞ്ഞ് ഇഡി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന സമയം പൊതു സേവകരായ സി ആർപിഎഫ് , പോലീസ് ഉദ്യോഗസ്ഥരെയും ആകമിച്ച പ്രതികൾക്ക് മെയ് 28 മുതൽ കസ്റ്റഡിയിൽ കഴിഞ്ഞെന്നു കരുതി ജാമ്യം നൽകാനാവില്ലെന്ന് കോടതി

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...

ഒ. രാജഗോപാല്‍ ബിജെപിയുടെ സംസ്ഥാനത്തെ തലതൊട്ടപ്പനാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുന്ന ഏക ബിജെപി നേതാവും. നിയമസഭയ്ക്കകത്ത് സിപിഎം അനുകൂല നിലപാടെടുത്ത രാജഗോപാലിന് സിപിഎമ്മില്‍ നിന്ന് ഏറെ കൈയ്യടി ലഭിച്ചിരുന്നു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും അദ്ദേഹം മാറാന്‍ തയ്യാറായില്ല. കുമ്മനത്തിന്റെ ജയം പോലും സംശയിച്ചു. അപ്പോഴും ആരും എതിര്‍ത്ത് പറഞ്ഞില്ല. കാരണം ബിജെപിയിലെ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ്.

 



ഇപ്പോഴിതാ വീണ്ടും രാജഗോപാല്‍ വിവാദത്തിലായി. തുടര്‍ഭരണം ലഭിച്ചതിന്റെ സന്തോഷം ഇടതുപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാത്രി ദീപം തെളിച്ച് ആഘോഷിച്ചപ്പോള്‍, കയ്യില്‍ ദീപമേന്തി നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഒ. രാജഗോപാലും. ബംഗാളിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. #bengalvoilence #saveBengal എന്നീ ഹാഷ്ടാഗും അദ്ദേഹം ഒപ്പം ചേര്‍ത്തു.

എന്നാല്‍ ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലന്ന് അണികള്‍ കമന്റ് ബോക്‌സില്‍ അറിയിച്ചു. എല്‍ഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോള്‍ തന്നെ ദീപം തെളിച്ച ചിത്രം പങ്കുവച്ചതും സൈബര്‍ ഇടങ്ങളില്‍ ഒരു വിഭാഗം ആഘോഷിക്കുകയാണ്.

 



ദീപം തെളിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഇടതുതുടര്‍ഭരണത്തിന്റെ വിജയാഘോഷം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും വളരെക്കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് വിജയാഘോഷം നടത്തിയത്. വീടുകളില്‍ പ്രവര്‍ത്തകര്‍ മെഴുകുതിരികളും ചെരാതുകളും കൊളുത്തി. ലഡുവും പായസവും വിതരണം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററിലേ ഫ്‌ളാറ്റിലും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ തൃശൂരിലും വിജയം ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിലെ മിന്നും വിജയം മുന്നണി വീടുകളില്‍ ആഘോഷമാക്കിയത്.



99 സീറ്റോടെ തുടര്‍ഭരണം സ്വന്തമാക്കി ഇടതുമുന്നണിയുടെ വീടുകളിലേ വിജയോഘോഷത്തെയും മുന്നില്‍നിന്ന് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. ക്ലിഫ് ഹൗസില്‍ പിണറായി വിജയനൊപ്പം ദീപം തെളിയിക്കാന്‍ ഭാര്യ കമലയും ചെറുമകനും ജീവനക്കാരും ഒപ്പം കൂടി. ഇടതുമുന്നണി ആസ്ഥാനമായ എകെജി സെന്റര്‍ ദീപാലങ്കൃതമായി. പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ളയും എം. വിജയകുമാറും ഓഫിസ് ജീവനക്കാര്‍ക്കൊപ്പം വിജയാഘോഷത്തില്‍ പങ്കാളികളായി.

സിപിഎം നേതാക്കള്‍ താമസിക്കുന്ന എകെജി ഫ്‌ളാറ്റില്‍ കോടിയേരി ബാലകൃഷ്ണനൊപ്പം ചെറുമക്കളും ദീപം കത്തിക്കാന്‍ ചേര്‍ന്നു. ഇരിങ്ങാലക്കുടയില്‍ വിജയിച്ച ഭാര്യ ആര്‍. ബിന്ദുവിനൊപ്പമാണ് എ. വിജയരാഘവന്‍ തൃശൂരിലെ വീട്ടില്‍ വിജയം ആഘോഷിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും വീടുകളിലും പ്രാദേശിക പാര്‍ട്ടി ഓഫിസുകളിലും ദീപം തെളിച്ചു.

 



എല്‍ഡിഎഫ് ഇങ്ങനെ വിജയം ആഘോഷിക്കുമ്പോഴാണ് രാജഗോപാലിന്റെ വക ദീപം തെളിക്കല്‍. ഇതോടെയാണ് ബിജെപിക്കാര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും രാജഗോപാലിനെ വിമര്‍ശിക്കുന്നത്. കേരളത്തിലെ ഏക ബിജെപി എംഎല്‍എ എന്ന പദവിയുള്ള കാരണവര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ എന്തു ചെയ്യും. തോറ്റ് തുന്നം പാടിയ പാര്‍ട്ടി നേതാക്കള്‍ക്കുള്ള ദീപമാണോ എന്നാണ് പലര്‍ക്കും സംശയം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പിൽ ബ്രസീലിന് രണ്ടാം മത്സരത്തിൽ ആധികാരികജയം.... ഹെയ്ത്തിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ വിജയം കുറിച്ചത്  (44 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം 3 സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല, ആക്രമണം തടഞ്ഞ് ഇഡി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന സമയം പൊതു സേവകരായ സി ആർപിഎഫ് , പോലീസ് ഉദ്യോഗസ്ഥരെയും ആകമിച്ച പ്രതിക  (54 minutes ago)

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (2 hours ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (2 hours ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (2 hours ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (2 hours ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (3 hours ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (3 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (8 hours ago)

Malayali Vartha Recommends