Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..

ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് താങ്ങായി കോള്‍ സെന്ററുമായി കണ്ണൂര്‍ കോര്‍പറേഷന്‍

08 MAY 2021 10:49 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് താങ്ങാവാന്‍ കോള്‍ സെന്ററുമായി കണ്ണൂര്‍ കോര്‍പറേഷന്‍. ലോക്ക്ഡൗണ്‍ വേളയില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അത്യാവശ്യ മരുന്നുകള്‍, വീട്ടാവശ്യങ്ങള്‍ക്കായുള്ള മത്സ്യവും മാംസവും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍, കൊവിഡ് രോഗികള്‍ക്കുള്ള സഹായം തുടങ്ങിയവ മുടക്കമില്ലാതെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം കോര്‍പ്പറേഷന്‍ കോള്‍ സെന്റര്‍ വഴി ഒരുക്കിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ പരിധിലുള്ളവര്‍ക്കാണ് നിലവില്‍ ഇതിന്റെ സേവനം ലഭിക്കുക. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി അഞ്ച് പേര്‍ വീതം 24 മണിക്കൂറും കര്‍മനിരതരാണ്. ആവശ്യക്കാര്‍ സാധനങ്ങള്‍ക്കായി ഫോണില്‍ വിളിച്ച് പറയുന്ന മുറയ്ക്ക് അത് രേഖപ്പെടുത്തി ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍ക്ക് ലിസ്റ്റ് കൈമാറുകയാണ് ചെയ്യുന്നത്. ഓരോ വാര്‍ഡ് കൗണ്‍സിലറുടെയും നേതൃത്വത്തില്‍ ആറു പേരടങ്ങുന്ന സന്നദ്ധപ്രവര്‍കരുടെ സംഘം ഇവ സമാഹരിച്ച് വീടുകളില്‍ എത്തിച്ച് നല്‍കും.
സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി കോള്‍ സെന്ററിലെ 8075195462, 8075464303, 8075441507, 7012841616 എന്നീ നമ്ബറുകളിലേക്ക് വിളിക്കാം. മുരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറുടെ കുറിപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 8075333370 എന്ന നമ്ബറിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചാല്‍ മതിയാവും. ഇതേ മാതൃകയില്‍ ജില്ലയിലെ നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും ഹോം ഡെലിവറി സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ സേവനം ഉപയോഗപ്പെടുത്തിയാണ് ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (1 hour ago)

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍  (2 hours ago)

കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും  (3 hours ago)

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (4 hours ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (4 hours ago)

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍  (4 hours ago)

ദിലീപുമായുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍  (4 hours ago)

ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ; ആരം ഫുൾ പായ്ക്കപ്പ്!!  (5 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല... ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - പുറത്ത്!!!!  (5 hours ago)

ഇറാനെ പച്ചയ്ക്ക് കൊളുത്തി ഇസ്രയേല്‍ ! ഖമനേയിയുടെ കൊട്ടാരം തകര്‍ത്തു; IRGC കമാന്‍ഡറുടെ തലയെടുത്ത് IDF  (5 hours ago)

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?  (5 hours ago)

മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഉര്‍വശി  (5 hours ago)

Malayali Vartha Recommends