സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം

ചടങ്ങുകൾ അബ്ദുൽ ജലീല്‍ എ പി ഉദ്ഘാടനം ചെയ്തു. ഉമൈർ മാസ്റ്റർ വായന ദിന സന്ദേശം നല്‍കി. അധ്യാപകരായ ഹാഷിദ് കെ, സി പി ഫസൽ അമീന്‍, ഷക്കീര്‍ സി കെ, ജവാദ് കെ ടി, മെഹബൂബ് കെ, സഫിയുറഹ്മാന്‍, സുഹൈല ടി പി, അന്‍വര്‍ കെ സംബന്ധിച്ചു.
ഫോട്ടോ: വായന ദിനത്തില്‍ കാരന്തൂർ മര്‍കസ് ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫസീഹ് എഴുതിയ പന്തയത്തില്‍ ജയിച്ച ആമ എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.
https://www.facebook.com/Malayalivartha
























