Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ടൗക്‌തേ ചുഴലിക്കാറ്റ് കേരള തീരത്തേക്ക് വന്നില്ലെങ്കിലും അതിന്റെ ആഘാതത്തില്‍ കേരളത്തില്‍ വ്യാപകമായുണ്ടായ പെരുമഴയിലും ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വന്‍നാശനഷ്ടം... മൂന്നു മരണം... . വിവിധ ജില്ലകളില്‍ കടല്‍ക്ഷോഭം, നിരവധി വീടുകള്‍ വെള്ളത്തില്‍

16 MAY 2021 07:26 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

അറബിക്കടലിലെ ടൗക് തേ ചുഴലിക്കാറ്റ് കേരള തീരത്തേക്ക് വന്നില്ലെങ്കിലും അതിന്റെ ആഘാതത്തില്‍ കേരളത്തില്‍ വ്യാപകമായുണ്ടായ പെരുമഴയിലും ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വന്‍നാശനഷ്ടം. മൂന്നു മരണം.

തിരുവനന്തപുരം കരമനയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പാല്‍കുളങ്ങര സ്വദേശി അനൂപ് (32) മരിച്ചു. മൂന്നാര്‍ ചിത്തിരപുരം പവര്‍ഹൗസിനു സമീപം തിരുനല്‍വേലി സ്വദേശി സൗന്ദര്‍രാജന്‍ (56) വൈദ്യുതാഘാതമേറ്റു മരിച്ചു. മരം വീണ് മാര്‍ഗ്ഗസടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാവാതെ ഇടുക്കി വട്ടവടയില്‍ ഹൃദ്രോഗിയായ രാജ (50) മരിച്ചു.

 



കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് കായലില്‍ മത്സ്യബന്ധനത്തിനു പോയ വഞ്ചിമറിഞ്ഞ് കൊല്ലം തേവലക്കര കരുവാകിഴക്കേതില്‍ വീട്ടില്‍ ആന്റപ്പനെ(53) കാണാതായി.

കരുനാഗപ്പള്ളി കോഴിക്കോട് കായലില്‍ മീന്‍പിടിക്കവേ വള്ളം മറിഞ്ഞ് വെള്ളിയാഴ്ച കാണാതായ മരുതൂര്‍കുളങ്ങര സ്വദേശി സുബിനെ (23) കണ്ടെത്താനായില്ല.ജില്ലകളില്‍ 1500 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

 



കൊവിഡ് പേടിച്ച് ക്യാമ്പുകളിലേക്ക് പോകാന്‍ പലരും മടിക്കുകയാണ്.ഇടുക്കിയിലെ ചീന്തലാറില്‍ ലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്ന് ആറു പേര്‍ക്കും വീടിനു മുകളില്‍ മരംവീണ് മൂന്നു പേര്‍ക്കും പരിക്കേറ്റു.

മാങ്കുളത്ത് ജീപ്പിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ യാത്രാനിരോധനം ഏര്‍പ്പെടുത്തി.

 



കൊല്ലത്ത് ഏഴ് വീടുകള്‍ പൂര്‍ണമായും 146 വീടുകള്‍ ഭാഗികമായും തകര്‍ന്നു.കാസര്‍കോട് മൂസോടിയില്‍ മൂസയുടെ ഇരുനില വീട് തിരയില്‍ നിലംപൊത്തി.1956ല്‍ പുതുക്കിപ്പണിത തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം അപകടാവസ്ഥയിലായി.

ജില്ലകളില്‍ മരങ്ങള്‍ വീണും കടലെടുത്തും നൂറിലേറെ വീടുകള്‍ പൂര്‍ണമായും അതിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചില റോഡുകള്‍ ഒഴുകിപ്പോയി. വ്യാപകമായി കൃഷി നശിച്ചു. വൈദ്യുതി ബന്ധം പല പ്രദേശങ്ങളിലും പുനഃസ്ഥാപിക്കാനായില്ല. അങ്കമാലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കര്‍ ലോറി റോഡ് ഇടിഞ്ഞ് താഴേക്ക് പതിച്ചു. ആലപ്പുഴയില്‍ മടവീണ് പാടങ്ങള്‍ വെള്ളത്തിലായി.

 



സ്‌കൂളുകളുടെ മേല്‍ക്കൂര തകര്‍ന്നു.കൊച്ചിയില്‍ ചരക്കുകപ്പല്‍ ഗതാഗതം നിറുത്തി. മൂന്ന് ശ്രീലങ്കന്‍ ബാര്‍ജുകളടക്കം ആറ് ചരക്ക് കപ്പലുകള്‍ കൊല്ലത്ത് നങ്കൂരമിട്ടു.കൊച്ചി ചെല്ലാനത്ത് പല വീടുകളിലും കടല്‍വെള്ളം കെട്ടിക്കിടക്കുകയാണ്.

 

" f

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (11 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (23 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (31 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (36 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends