Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഇടനെഞ്ച് നീറിപ്പുകഞ്ഞ്... റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷ് ഒരു നാടിന്റെ ആദരവ് ഏറ്റുവാങ്ങി പറന്നകന്നു; ഇസ്രയേല്‍ ജനതയ്ക്ക് മാലാഖയായിരുന്നു സൗമ്യയെന്ന് കോണ്‍സല്‍ ജനറല്‍; നാടിന്റെ വിങ്ങിപ്പൊട്ടലില്‍ കോണ്‍സല്‍ ജനറലും

17 MAY 2021 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി. രാജ്യത്തിന്റെ മുഴുവന്‍ ബാഷ്പാഞ്ജലികള്‍ ഏറ്റുവാങ്ങി ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിലെ കല്ലറയില്‍ സൗമ്യ അനന്തതയിലേക്ക് മറഞ്ഞു.

സൗമ്യ സന്തോഷ് തങ്ങളുടെ മാലാഖയാണെന്നായിരുന്നു ഇസ്രയേലിന്റെ ഇന്ത്യന്‍ സതേണ്‍ കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സഡ്ക പറഞ്ഞത്. കീരിത്തോടുള്ള സൗമ്യയുടെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദേഹം.

 



സൗമ്യയുടെ വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ കുടുംബത്തെ സംബന്ധിച്ച് സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രയേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. സൗമ്യയുടെ കുടുംബത്തോട് ഇസ്രയേല്‍ സര്‍ക്കാര്‍ ചേര്‍ന്നു നില്‍ക്കും. ഈ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കും.

സൗമ്യയുടെ നാടിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ജൊനാദന്‍ സഡ്ക പറഞ്ഞു. ഭൗതികദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം അദ്ദേഹം വീടിനുള്ളില്‍ കടന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്, മകന്‍ അഡോണ്‍, ബന്ധുക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു.

 



സൗമ്യയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ അയയ്ക്കുന്നത് വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ എച്ച.് ദിനേശിനോട് അഭ്യര്‍ഥിച്ചു. സൗമ്യയുടെ വീടിന്റെ ദുരവസ്ഥയും ചുറ്റുപാടുകളും അദ്ദേഹം നോക്കിക്കണ്ടു.

ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനം വീട്ടില്‍ സൗമ്യയുടെ ഭൗതികശരീരം ശനിയാഴ്ച രാത്രി പത്തോടെയാണ് നെടുമ്പാശേരിയില്‍നിന്നു കീരിത്തോട് ജങ്ഷനിലുള്ള വീട്ടിലെത്തിച്ചത്. രാത്രി വൈകിയും നിരവധിപ്പേര്‍ സൗമ്യയെ ഒരുനോക്കു കാണാന്‍ കാത്തിരുന്നു. ഇന്നലെ പൊതുദര്‍ശനത്തിനു വച്ച സൗമ്യയുടെ ഭൗതികശരീരം കാണാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധിപേ രെത്തി. മൃതദേഹത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പുഷ്പചക്രം സമര്‍പ്പിച്ചു.




ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സഡ്ക സൗമ്യയുടെ സാന്നിധ്യം ശ്രദ്ധേയമായി. സൗമ്യയുടെ ചെറിയ വീടിനുള്ളില്‍ കടന്ന് സന്തോഷിന്റയും മകന്‍ അഡോണിന്റെും മറ്റു കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ അദ്ദേഹം പങ്കുചേര്‍ന്നു. ഇന്ത്യയുടേയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്ജ് സൗമ്യയുടെ മകന്‍ അഡോണിനെ അണിയിച്ച് കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്ന സന്ദേശം നല്‍കിയാണ് കോണ്‍സല്‍ ജനറല്‍ മടങ്ങിയത്.

ഉച്ചകഴിഞ്ഞ് 2.15 നു വീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. ഇടുക്കി രൂപത ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, നിത്യസഹായ മാതാ പള്ളി വികാരി ഫാ. ടോം പാറയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വീട്ടിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കുശേഷം പള്ളിയിലെത്തിച്ച മൃതദേഹം മൂന്നരയോടെ സംസ്‌കരിച്ചു. ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ കാര്‍മികത്വത്തിലായിരുന്നു പള്ളിയിലെ ചടങ്ങുകള്‍.

 



കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേലില്‍ കെയര്‍ ടെയ്ക്കറായി ജോലി ചെയ്യുകയായിരുന്ന സൗമ്യ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കവെയായിരുന്നു റോക്കറ്റ് ആക്രമണം. വെള്ളിയാഴ്ച രാത്രി ഇസ്രയേല്‍ ക്രമീകരിച്ച പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മൃതദേഹം ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശേരിയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. ഇസ്രായേല്‍ ഹമാസ് ആക്രമണം തുടരുന്നിടെ തീരാ വേദനയായി അങ്ങനെ സൗമ്യ സന്തോഷ് മാറി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (12 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (24 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (32 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (37 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends