അരുവിക്കരയില്‍ ജാതി മത ശക്തികളുടെ വിജയമെന്ന് പിണറായി

ജാതിമത ശക്തികളെ വിലയ്‌ക്കെടുത്താണ് അരുവിക്കരയില്‍ യുഡിഎഫ് വിജയിച്ചതെന്നു സിപിഎം പിബി അംഗവും അരുവിക്കരയുടെ തെരഞ്ഞെടുപ്പു ചുമതലകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത പിണറായി വിജയന്‍ പ്രതികരിച്ചു. അരുവിക്കരയുടെ മനസാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമെന്നു വിചാരിക്കുന്നതു തെറ്റാണെന്നും പിണറായി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























