Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കമന്റിട്ടവന്റെ വയറ് നിറച്ച് അശ്വതി ശ്രീകാന്ത്... ഇതിലും മികച്ച കമന്റ് സ്വപ്നങ്ങളിൽ മാത്രം....

18 MAY 2021 10:08 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

കണ്ടാൽ സ്വപ്നതുല്യമെന്നോണമാണ് പല സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പോസ്റ്റ്. അവർക്കിടയിൽ അശ്വതി ശ്രീകാന്ത് വ്യത്യസ്തയായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടി കൂടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ളതാണ്.

ഇതിന് തൊട്ട് പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്. സ്‌ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അശ്വതി ശ്രീകാന്ത്.

പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിലപാട് പങ്കുവെക്കുന്ന പല താരങ്ങളേയും പോലെ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും അശ്വതിയും നേരിടാറുണ്ട്. അത്തരക്കാര്‍ക്ക് വേണ്ട രീതിയിലുള്ള മുറുപടി നല്‍കാൻ അശ്വതി മറക്കാറുമില്ല.

ഇപ്പോഴിതാ അത്തരത്തിൽ അശ്വതിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വ്യക്തിക്ക് അശ്വതി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. അശ്വതി പങ്കുവച്ച തന്റെ പുതിയ ചിത്രത്തിനായിരുന്നു അശ്ലീല കമന്റ് ഇട്ടത്. സൂപ്പർ മുല എന്ന പറഞ്ഞ് മാറിടത്തെയായിരുന്നു ഇയാള്‍ കമന്റില്‍ അധിക്ഷേപിച്ചത്. എന്നാല്‍ ഉടൻ തന്നെ അശ്വതി കമന്റിന് മറുപടിയുമായി എത്തുകയായിരുന്നു.

സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതി നല്‍കിയ മറുപടി.

സഭ്യമായി വളരെ മാന്യമായി രീതിയിൽ മറുപടി പറഞ്ഞ അശ്വതിക്ക് ഇതിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. കമന്റുകളിലൂടെയാണ് നിരവധി പേര്‍ പിന്തുണയുമായി എത്തിയത്. ഇതിലും മികച്ച് മറുപടി സ്വപ്നങ്ങളിൽ മാത്രം, വെറുതേ വടി കൊടുത്ത് അടി മേടിച്ചു തുടങ്ങിയ നിരവധി കമന്റുകളാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ് പോസ്റ്റ്.

മൗനം എന്തും പറയാനുള്ള സമ്മതം കൊടുക്കലായി മാറുകയാണെങ്കിൽ ഇത്തരത്തിലുള്ള മറുപടി എന്ത് പറയരുത് എന്ന ഓർമ്മപ്പെടുത്തലായി മാറുകയാണ്. ഒപ്പം അശ്വതിക്ക് പിന്തുണയുമായി ബിജെപി നേതാവ് കൂടിയായ സന്ദീപ് വാചാസ്പതി രം​ഗത്ത് എത്തിയിട്ടുണ്ട്. ഫെയ്സ് ബക്കിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ച പോസ്റ്റ് പങ്കു വയ്ച്ചത്.

നവ മാധ്യമ കാലഘട്ടത്തിൽ കണ്ട ഏറ്റവും മികച്ച പ്രതികരണം. ഇതു പോലൊരെണ്ണം ഈ അടുത്തെങ്ങും കണ്ടിട്ടില്ല. ഞരമ്പ് രോഗികളെ പലപ്പോഴും പലരും നേരിടുന്നത് അതിലും തറ മറുപടി നൽകിയാണ്. അതോടെ ഞരമ്പൻ മാന്യനായി മാറും.

ചിലരെങ്കിലും അവന്റെ ഭാഗം ചേരുന്ന അവസ്ഥ പ്രതികരണത്തിലൂടെ ഉണ്ടാവുകയും ചെയ്യും. പക്ഷെ നിലവാരം എന്താണെന്ന് കാണിച്ചു കൊടുത്ത Aswathy Sreekanth ന് ആദരം നിറഞ്ഞ അഭിവാദ്യങ്ങൾ. ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന് അശ്വതി കാണിച്ചു തന്നു. ചാനൽ ഫ്ലോറിലെ ആഢ്യത്വം ഇവിടെയും പുലർത്തിയ അശ്വതിയോട് ഇഷ്ടം കൂടി. ഒപ്പം ബഹുമാനവും. എന്നാണ് അദ്ദേഹം കുറിച്ചത്.

ഇതുകൂടാതെ നടി രചന നാരായണന്‍കുട്ടിയും അശ്വതിയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. അശ്വതിയുടെ മറുപടിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു രചന പിന്തുണ നല്‍കിയത്. ഏറ്റവും മികച്ച മറുപടിയെന്നായിരുന്നു അശ്വതിയുടെ മറുപടിയെ കുറിച്ച് രചന നാരായണന്‍കുട്ടി പറഞ്ഞത്. ഇതു പോലുള്ളവര്‍ക്ക് ഇതു തന്നെയാണ് മറുപടി നല്‍കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്നാൽ സം​ഗതി കൈവിട്ടു പോയ കാര്യം മനസ്സിലാക്കിയ കമന്റിട്ടയാൾ ഉടനെ മറ്റൊരു പോസ്റ്റിൽ അറിയാതെ സംഭവിച്ചതാണെന്ന ന്യായീകരണം നിരത്തുകയാണ് ഉണ്ടായത്.

മുഖം എന്ന് മാത്രമാണ് ഉദ്ദേശിച്ചത് എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ആരാധകരുടെ കമന്റിന് താരം മറുപടി നൽകിയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (3 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (12 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (31 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (41 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (4 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (4 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (5 hours ago)

Malayali Vartha Recommends