വയനാട്ടില്‍ വന്യജീവി അക്രമണത്തില്‍ ഒരാള്‍ മരിച്ചു

വയനാട്ടില്‍ വന്യജീവി അക്രമണത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ ബാബുരാജ് (27) ആണ് മരിച്ചത്. കടുവയാണ് ഇയാളെ ആക്രമിച്ചതെന്ന സംശയമുണ്ട്.
https://www.facebook.com/Malayalivartha




















