മന്ത്രി എം.വി. ഗോവിന്ദന്റെ മാതാവ് മാധവി അമ്മ അന്തരിച്ചു

തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദെന്റ മാതാവ് മൊറാഴയിലെ മീത്തലെ വീട്ടില്‍ മാധവി അമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. കുഞ്ഞമ്ബു നായര്‍. മറ്റു മക്കള്‍: കമല, ശോഭന, കോമളം (എല്‍.ഐ.സി ഏജന്റ്, കാക്കാന്‍ചാല്‍, തളിപ്പറമ്ബ്), അനിത (മാനേജര്‍, മൊറാഴ-കല്യാശ്ശേരി സര്‍വിസ് സഹകരണ ബാങ്ക്), പരേതനായ ശ്രീധരന്. മരുമക്കള്‍: ആന്തൂര്‍ നഗരസഭ മുന്‍ ചെയര്പേഴ്സന് പി.കെ. ശ്യാമള (സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ജില്ല സെക്രട്ടറി), ഉണ്ണി, സംഗീതജ്ഞന് ഡോ.സി. രഘുനാഥന്, പരേതരായ ഒ. ഗോവിന്ദന് (റിട്ട. എംപ്ലോയ്മെന്റ് ഓഫിസ് ജീവനക്കാരന്, തളിപ്പറമ്ബ്), കൂവ നാരായണന് (കല്യാശ്ശേരി- മൊറാഴ സര്‍വിസ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: എം.വി. രാഘവന് നായര്‍, പരേതയായ നാരായണി.
https://www.facebook.com/Malayalivartha