Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

'1984-ല്‍ ബംഗ്ലാദേശില്‍ ജനിച്ച്‌, പാക്കിസ്ഥാനില്‍ പഠിച്ചു വളര്‍ന്ന ഐഷാ സുല്‍ത്താനയ്ക്ക് ഇന്ത്യക്കെതിരെ ഇങ്ങനെ മാത്രമേ പറയാന്‍ സാധിക്കു. എപ്പോഴാണ് ഇവര്‍ ലക്ഷദ്വീപുകാരിയായത്, എന്തിനാണ് ഇവര്‍ ലക്ഷദ്വീപുകാരുടെ അവകാശങ്ങളുടെ സംരക്ഷക കുപ്പായമണിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കേണ്ട കാര്യങ്ങളാണിത്...' പദ്മജ എസ്‌ മേനോന്‍ കുറിക്കുന്നു

15 JUNE 2021 03:43 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തികൊണ്ട് രംഗത്ത് എത്തിയത് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന ആയിരുന്നു. നിരവധി ചാനലുകളില്‍ കയറിയിറങ്ങി പ്രഫുല്‍ പട്ടേലിനെതിരെ ഐഷ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. ദ്വീപില്‍ കോവിഡ് പടര്‍ത്തുന്നതിനായി അയച്ച ബയോ വെപ്പണ്‍ ആണ് പ്രഫുല്‍ പട്ടേലെന്ന ഐഷ സുല്‍ത്താനയുടെ പരാമര്‍ശത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ലക്ഷദ്വീപിന്റെ സ്വരം എന്ന് സ്വയം അവരോധിച്ച ഐഷ സുല്‍ത്താന എങ്ങനെയാണ് ലക്ഷദ്വീപുകാരി ആയതെന്ന് ചോദിക്കുകയാണ് ബിജെപി പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ പദ്മജ എസ്‌ മേനോന്‍.

1984-ല്‍ ബംഗ്ലാദേശില്‍ ജനിച്ച്‌, പാക്കിസ്ഥാനില്‍ പഠിച്ചു വളര്‍ന്ന ഐഷാ സുല്‍ത്താന എങ്ങനെയാണ് ലക്ഷദ്വീപുകാരി ആയതെന്ന് പദ്മജ എസ്‌ മേനോന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ചോദിക്കുന്നു. ഐഷ സുല്‍ത്താന എന്തിനാണ് ലക്ഷദ്വീപുകാരുടെ അവകാശങ്ങളുടെ സംരക്ഷക കുപ്പായമണിഞ്ഞതെന്നും പദ്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

'ഐഷ സുല്‍ത്താന- ഇപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. 1984-ല്‍ ബംഗ്ലാദേശില്‍ ജനിച്ച്‌, പാക്കിസ്ഥാനില്‍ പഠിച്ചു വളര്‍ന്ന ഐഷാ സുല്‍ത്താനയ്ക്ക് ഇന്ത്യക്കെതിരെ ഇങ്ങനെ മാത്രമേ പറയാന്‍ സാധിക്കു. എപ്പോഴാണ് ഇവര്‍ ലക്ഷദ്വീപുകാരിയായത്, എന്തിനാണ് ഇവര്‍ ലക്ഷദ്വീപുകാരുടെ അവകാശങ്ങളുടെ സംരക്ഷക കുപ്പായമണിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കേണ്ട കാര്യങ്ങളാണിത്.'- എന്നും പദ്മജ ഫേസ്‌ബുക്കില്‍ കുറിയ്ക്കുകയുണ്ടായോ.

അതേസമയം, വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന വിവരമാണ് പദ്മജ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ ബംഗ്ളാദേശ് സ്വദേശിനായ പ്രശസ്ത ആര്‍ട്ടിസ്റ്റ് ആയിഷ സുല്‍ത്താനയുടെ വിവരങ്ങളാണ് വിക്കിപീഡിയയില്‍ മാറ്റി നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ആര്‍ട്ടിസ്റ്റ് ആയ ആയിഷ സുല്‍ത്താനയുടെ വിവരങ്ങളാണ് വിക്കിപീഡിയ ഐഷ സുല്‍ത്താനയുടെ ചിത്രത്തിന് താഴെ നല്‍കിയിരിക്കുന്നത്. ഒപ്പം, ലക്ഷദ്വീപ് വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (18 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (20 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (35 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (42 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (45 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (54 minutes ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends