Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

സംസ്ഥാനത്ത് മദ്യവില്‍പനശാലകളും ബാറുകളും 19ന് തുറന്നേക്കും; ബാറുടമകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയയെന്ന് സൂചന...കോവിഡ് പോസിറ്റീവ് കേസുകളുടെ നിരക്കുകൾ കുറഞ്ഞു വരുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തിൽ കൂടുതൽ ഇളവുകൾ

15 JUNE 2021 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

സംസ്ഥാനത്ത് മദ്യവില്‍പനശാലകളും ബാറുകളും 19ന് തുറന്നേക്കും; ബാറുടമകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയയെന്ന് സൂചന...കോവിഡ് പോസിറ്റീവ് കേസുകളുടെ നിരക്കുകൾ കുറഞ്ഞു വരുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തിൽ കൂടുതൽ ഇളവുകൾ

 

കോവിഡ് പോസിറ്റീവ് കേസുകളുടെ നിരക്കുകൾ കുറഞ്ഞു വരുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത... ഇളവുകളിലെ അന്തിമ തീരുമാനം ഇന്ന്. മെയ് 8 ന് ആണ്‌ സംസ്ഥാനത്ത്‌ ലോക് ഡൗൺ പ്രഖ്യാപിച്ചത്.. വ്യാഴാഴ്ച മുതൽ കൂടുതൽ മാറ്റങ്ങൾ... കടുത്ത നിയന്ത്രണങ്ങൾ ഇനി ഉണ്ടാകില്ല ..

 

 

 

രോഗതീവ്രത കൂടിയ പ്രദേശങ്ങളിൽ ആയിരിക്കും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുക . ഈ മാസം 19 നു ശേഷം മദ്യവിൽപ്പനശാലകളും ബാറുകളും തുറക്കാൻ അനുമതി നല്കാൻ സാധ്യത ഉള്ളതായിഎക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച് മൂന്നു ദിവസം കഴിഞ്ഞ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ഇവ തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 


ആദ്യഘട്ടത്തില്‍ മദ്യശാലകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടാതെ, ടിപിആര്‍ നിരക്ക് വളരെ കൂടുതലുള്ള പ്രദേശങ്ങളിലെ മദ്യശാലകള്‍ ആദ്യഘട്ടത്തില്‍ തുറക്കില്ല. ഒപ്പം, ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ ആദ്യഘട്ടത്തില്‍ അനുമതി നല്‍കില്ല.

 

 


മദ്യവില്‍പയ്ക്കായി ആപ്പ് പരിഗണിക്കുന്നില്ലെങ്കിലും കുറച്ചു നാളത്തേക്ക് ബാറുകളിലൂടെ സര്‍ക്കാര്‍ നിരക്കില്‍ മദ്യം പാഴ്‌സല്‍ നല്‍കി തിരക്ക് കുറക്കാനാണ് എക്‌സൈസ് വകുപ്പ് ഉദ്ദേശിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ .

 

ലോക് ഡൗൺ ഏകദേശം ഒരു മാസം കഴിഞ്ഞതോടെ കോടികളുടെ നഷ്ടമാണ് മദ്യവരുമാനത്തിൽ സംസ്ഥാന സർക്കാരിന് ഉണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (34 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends