Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയില്ലാത്തത് തടസ്സമായി... എട്ടുമാസമായി ചാര്‍ജ് ചെയ്യുന്നത് അയൽവീടുകളിൽ ചെന്ന്; കൂട്ടുകാരോടു ചോദിച്ച്‌ നോട്ടുബുക്കില്‍ എഴുതിയെടുത്ത് മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിലാണ് എട്ടുമാസമായി പഠനം... ദുര്‍ഗതി പട്ടികജാതി കുടുംബത്തിന്; കുരുന്നുകളുടെ പഠനം ദുരിതത്തിൽ

15 JUNE 2021 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

ശാസ്താംകോട്ടയിൽ വൈദ്യുതി എത്താത്തതിനാല്‍ പഠനം വഴിമുട്ടി ദേവചിത്രയും ധനലക്ഷ്മിയും. അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ പട്ടികജാതി കുടുംബത്തിന് വൈദ്യുതിയെത്തിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ജീവിതം തള്ളിനീക്കുന്ന ഈ കുടുംബത്തിന്റെ സ്ഥിതി ദയനീയമാണ്.

മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതോടെ വിളക്കില്‍ കരിന്തിരി എരിയുകയാണ്. പടിഞ്ഞാറെ കല്ലട വലിയപാടം മിത്രാഭവനില്‍ സനലിന്റെ കുടുംബമാണ് വൈദ്യുതിക്കായുള്ള കാത്തിരിപ്പ് തുടരുന്നത്. മക്കളായ ദേവചിത്ര ആറാം ക്ലാസിലും ധനലക്ഷ്മി രണ്ടാം ക്ലാസിലുമാണ്. വലിയപാടം ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവർ.

ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയില്ലാത്തതും തടസ്സമായി. എട്ടുമാസമായി അയല്‍വീടുകളില്‍ ചെന്നാണ് ചാര്‍ജ് ചെയ്യുന്നത്. കൂട്ടുകാരോടു ചോദിച്ച്‌ നോട്ടുബുക്കില്‍ എഴുതിയെടുത്ത് മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിലാണ് എട്ടുമാസമായി ഇരുവരുടെയും പഠനം.

 

ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ പല തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്. എന്നാല്‍ ഈ പട്ടികജാതി കുടുംബത്തിന് കൈത്താക്കാന്‍ ചുമതലപ്പെട്ട പഞ്ചായത്ത് സമിതി ഇക്കാര്യത്തില്‍ മൗനത്തിലാണ്.

ചെറിയ കൂരവെച്ച്‌ ഈ കുടുംബം മാറിത്താമസമായിട്ട് എട്ടുമാസമായിരിക്കുകയാണ്. വീടിനു നമ്ബര്‍ കിട്ടിയശേഷം വൈദ്യുത കണക്ഷന് അപേക്ഷ നല്‍കി. വീട്ടിലേക്ക് നടവഴി മാത്രമാണുള്ളത്. അതിലൂടെ ലൈന്‍ വലിക്കുന്നത് സമീപവാസി തുടക്കത്തിലെ എതിര്‍ത്തു. പിന്നീട് സമ്മതിക്കുകയായിരുന്നു.

ഇതിനിടയില്‍ ഇദ്ദേഹത്തിന്റെ പുരയിടത്തിലൂടെ പോകുന്ന മറ്റൊരു ലൈന്‍ നടവഴിയിലൂടെ മാറ്റിനല്‍കണമെന്ന നിബന്ധന വച്ചു. പ്രശ്‌നത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് മാറ്റിനല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ ചെലവ് പഞ്ചായത്ത് ഫണ്ടില്‍നിന്നു വേണമായിരുന്നു. ഇതോടെ സി പി എം നേതാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പിന്മാറി.

നിലവിലെ വഴിയിലൂടെ വൈദ്യുതി എത്തിക്കാനണ്ടും കഴിയുന്നില്ല. ഈ കുടുംബത്തിന് വൈദ്യുതി നല്‍കാന്‍ തങ്ങള്‍ എല്ലാ നടപടികളും പണ്ടൂര്‍ത്തിയാക്കിയതാണെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും പറയുന്നു. എന്നാല്‍ ജനപ്രതിനിധികളുടെ നിസഹകരണമാണ് മുടക്കമായി നില്‍ക്കുന്നതെന്ന് ആരോപണവുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (30 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (58 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends