Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

അങ്ങനെയങ്ങ് അണ്ടറെസ്റ്റിമേറ്റ് ചെയ്യാതെ ഗോപാലകൃഷ്ണാ, തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ: വൈറലായി കുറിപ്പ്

15 JUNE 2021 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

നടി പാര്‍വതി തിരുവോത്തിന്റെ രട്ടത്താപ്പ് നയത്തിനെതിരെ വിമര്‍ശനവുമായി അസീബ്എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറൽ. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെയും നടി പാര്‍വതിയുടെയും രണ്ടു പരിപാടികളിലെ ഭാഗങ്ങളെ താരതമ്യം ചെയ്തു കൊണ്ട് അസീബ് എഴുതിയ കുറിപ്പില്‍ നടിയുടെ ഐഡിയോളജിക്കല്‍ ഡെപ്ത്തിനെ കണക്കിന് പരിഹസിക്കുകയാണ്.

കുറിപ്പ് പൂര്‍ണ്ണ രൂപം

രണ്ട് രംഗങ്ങളുണ്ട്. ഐഡിയോളജിക്കല്‍ ഡെപ്ത്തെന്താണെന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാവുന്നത്. മഴവില്‍ മനോരമയുടെ ഒരു പ്രോഗ്രാമില്‍ പാര്‍വ്വതി തിരുവോത്തിനെ ഹോട്ട് സീറ്റിലിരുത്തി റിമി ടോമി 'കണ്ണീര്‍ സീരിയല്‍ കാണുമോ?' എന്ന് ചോദിക്കുന്നുണ്ട്. ഈ ഭൂമുഖത്തൊള്ള സകല പരിഹാസവും മുഖത്ത് കേറ്റി, തീട്ടത്തില്‍ ചവിട്ടിയ പോലെ ചിറി കോട്ടി, കണ്ണീരൊലിപ്പിക്കുന്ന ആക്ഷന്‍ കാണിച്ച്‌ നോ കാര്‍ഡ് പൊക്കുകയും അങ്ങനൊരു 'വല്ല്യ' പൊസിഷന്‍ എടുത്തതിന് ഓഡിയന്‍സിനോട് തനിക്കായി കയ്യടിക്കാനും പാര്‍വ്വതി പറയുന്നത്, ഒന്ന്.

ചാനലിലെ പ്രൈം ടൈം കോവിഡ് ചര്‍ച്ചക്കിടയില്‍ തുന്നല്‍ ടീച്ചറാണെന്ന അധിക്ഷേപത്തിന് ബി ജെ പി നേതാവിനോട്, 'അങ്ങനെയങ്ങ് അണ്ടറെസ്റ്റിമേറ്റ് ചെയ്യാതെ ഗോപാലകൃഷ്ണാ, തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ' എന്ന് ശൈലജ ടീച്ചര്‍ പറയുന്നത്, രണ്ട്.

സ്വന്തം പ്രൊഫഷന്റെ അതേ ടാഗില്‍ പണിയെടുക്കുന്നവരോട്, അതിനേക്കാള്‍ കുറഞ്ഞ വേതനവും സോഷ്യല്‍ സ്റ്റാറ്റസുമുള്ളവരോട്, ആ ഇന്‍ഡസ്ട്രിയോട്, അപ്പര്‍ക്ലാസിന്റെ, അവര്‍ സെറ്റ് ചെയ്യുന്ന സിനിമാ-വെസ്റ്റേണ്‍ സീരീസ് എന്റര്‍ടൈന്മെന്റ് വാല്യു ഇല്ലാത്ത ഒരു പ്രോഡ്കടിന്റെ ഓഡിയന്‍സായ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട്, അങ്ങനെയാ സീരിയല്‍ കാണാന്‍ ഇതേ പാര്‍വ്വതി വിമര്‍ശിക്കുന്ന പാട്രിയാര്‍ക്കി വിധിച്ചവരോട്, ആണുങ്ങളുടേത് പോലൊരു സ്വതന്ത്ര ലോകത്തേക്കോ, കെട്ടിന് മുന്നോ ശേഷമോ സ്വന്തം ഇഷ്ടത്തിന് കൊട്ടകയിലേക്കോ പോകാന്‍ കഴിയാത്തവരുടെ, പകല്‍ മുഴുവനുള്ള പട്ടിപ്പണിക്ക് ശേഷമുള്ള ഒരുമണിക്കൂര്‍ ഒന്ന് ഊരകുത്തുന്നതിനോടുള്ള 'അയ്യേ' പുച്ഛമാണ് ഒന്നാമത്തെ സ്പെസിമെന്‍.

ന്യൂസ് ഡിബേറ്റിലിരിക്കുമ്ബോ, തന്നെ പ്രതിസന്ധിയിലാക്കാന്‍, കഴിവില്ലാത്തവളെന്ന് ചാപ്പകുത്താന്‍ ഉപയോഗിച്ചയാ ടാഗിനെ തള്ളാതെ, താന്‍ ഫിസിക്സ് ടീച്ചറാണെന്ന് പറയാതെ, അവരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച്‌, വൈകാരികാവസ്ഥയിലും, രണ്ടാമതൊന്നാലോചിക്കാതെ പ്രതികരിക്കുന്ന ക്ലാരിറ്റിയാണ് രണ്ടാമത്തെ സ്പെസിമെന്‍.

ഒന്നാമത്തെ സ്പെസിമെനെ ആഘോഷിക്കുന്ന ഇന്‍സ്റ്റഗ്രാം ആക്ടിവിസ്റ്റുകളും ആ സ്പെസിമെന്‍ തന്നെയും ശൈലജ ടീച്ചര്‍ക്കിടുന്ന ടാഗ് 'ചങ്ങലക്കിട്ടവള്‍' എന്നാണ്. കറക്കിക്കുത്ത് പോലെ നിലപാടിനേക്കാല്‍ കൂടുതല്‍ തവണ വെളിവുകേട് കൊണ്ട് ഞെട്ടിക്കുന്ന ആദ്യ സ്പെസിമെനില്‍ പെട്ടവര്‍ക്കില്ലാത്തതും രണ്ടാമത്തെ സ്പെസിമെനില്‍പെട്ടവര്‍ക്ക് അത്യാവശ്യമുള്ളതുമായ ആ സാധനമാണ് ഐഡിയോളജിക്കല്‍ ഡെപ്ത്‌. അതിനെയുണ്ടാക്കിയെടുക്കുന്ന ബേസിക്സാണ് ക്ലാസ്‌ കോണ്‍ഷ്യസ്നെസ്, ഡയലക്ടിക്സ്, ചരിത്രബോധം എന്നിവ.

രണ്ടാമത്തെ കൂട്ടര്‍ സംഘടിത രാഷ്ട്രീയത്തില്‍ വിശ്വസിച്ച്‌ അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് ഈ പറഞ്ഞതുള്ളില്‍ പേറുന്നതുകൊണ്ടാണ്. മറ്റവരിങ്ങനെ ഒറ്റയാള്‍പ്പട്ടാളമായി നിന്നിട്ടും തെന്നി വീഴുന്നത് അതൊന്നും തൊലിയില്‍ പോലും തൊടാത്തകൊണ്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (8 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (8 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (8 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (8 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (9 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (9 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (10 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (10 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (11 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (11 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends