Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഡല്‍ഹിയിലെ കൂട്ടയടി... ബിജെപിയിലെ സംഘടനാപ്രശ്‌നം സിവി ആനന്ദബോസ് പഠിച്ചില്ലെന്ന് വി മുരളീധരന്‍; പഠിച്ചെന്ന് ആനന്ദ ബോസ്; കേരളത്തിലെ അടി പോരാത്തതിന് ഡല്‍ഹിയില്‍ പോയും കൂട്ട അടി നടത്തി ബിജെപി നേതാക്കള്‍; മോദിയുടെ പ്രീയപ്പെട്ട ആനന്ദബോസ് തുറന്നടിച്ചു

16 JUNE 2021 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

ബിജെപിയില്‍ വല്ലാത്ത ഒരു തര്‍ക്കം നടക്കുകയാണ്. തോല്‍വി പഠിക്കാന്‍ സമിതിയെ വച്ചോ ഇല്ലയോയെന്ന്. സമിതി വച്ചില്ലെന്ന് ബിജെപി ഔദ്യോഗിക പക്ഷം ആണയിടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസ് നല്‍കിയെന്ന് ഉറപ്പിക്കുന്നു. പ്രധാനമന്ത്രിക്ക് പ്രിയങ്കരനാണ് ആനന്ദബോസ്. അതിനാല്‍ തന്നെ വിശ്വസിക്കാതിരിക്കാനും വയ്യ. തോറ്റവരെ ജയിപ്പിക്കാനാവില്ലെങ്കിലും ഇതിലെങ്കിലും തോല്‍ക്കാതിരിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം. അതിനാല്‍ അടിയെല്ലാം ഇപ്പോള്‍ ഡല്‍ഹിയിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനം വിലയിരുത്താന്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഉത്തരവാദിത്വപ്പെട്ട ചിലരാണ് തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ തന്നെ നിയമിച്ചതെന്ന സി.വി. ആനന്ദബോസിന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മൂന്നംഗസമിതിയെ നിയമിച്ചിട്ടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞത് വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് വിവരം തേടാമെന്നും വി. മുരളീധരന്‍ പറഞ്ഞു.

അതേസമയം കൊടകര ഹവാല കേസ് ഉള്‍പ്പെടെയുള്ള ആരോപണ നിഴലില്‍ നില്‍ക്കുന്ന ബിജെപി സംസ്ഥാന ഘടകത്തെക്കുറിച്ച് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആനന്ദ ബോസ് തറപ്പിച്ചു പറഞ്ഞു. റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് ആനന്ദ ബോസിന്റെ സ്ഥിരീകരണം.

'പാര്‍ട്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ ഉത്തരവാദിത്വപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്താനില്ല,' എന്നാണ് ആനന്ദ ബോസ് പറഞ്ഞത്.

കേരള ബിജെപി ഘടകത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ.ശ്രീധരന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് നേതാക്കാളുമായും സ്ഥാനാര്‍ഥികളുമായും ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയാറാക്കാനായിരുന്നു നിര്‍ദേശം.

ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ഇല്ലെന്നും വെറും തട്ടിപ്പാണെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്. തിങ്കളാഴ്ച ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങും സുരേന്ദ്രന്റെ വാദം ആവര്‍ത്തിച്ചു. 'നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിലയിരുത്തുന്നതിനായി പാര്‍ട്ടി സമിതിക്കു രൂപം നല്‍കിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ പാര്‍ട്ടി അത്തരത്തില്‍ ഒരു ടീമിനെ വിന്യസിച്ചിട്ടില്ലെന്ന് വ്യക്തമാക്കട്ടെ. ഇത്തരം വിശകലനം നടത്താന്‍ ഞങ്ങള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്,' അരുണ്‍ സിങ് വ്യക്തമാക്കി.

എന്നാല്‍ ആനന്ദ ബോസ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. കേരളത്തിലെ ചില ബിജെപി നേതാക്കള്‍ തങ്ങളോട് ഇതു സംബന്ധിച്ച് വിവരങ്ങള്‍ തേടിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആനന്ദ ബോസ് റിപ്പോര്‍ട്ട് കൈമാറിയെന്നാണ് ഔദ്യോഗിക വ്യത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം തിരഞ്ഞെടുപ്പില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പുറമെ കയ്യിലുണ്ടായിരുന്ന നേമം സീറ്റും നഷ്ടപ്പെട്ടു. കേരളത്തിലെ ബിജെപിയുടെ വോട്ടു വിഹിതം 14.46 ശതമാനത്തില്‍ നിന്ന് 11.30 ആയി കുറയുകയും ചെയ്തു. എന്തായാലും റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കിട്ടിയോ എന്ന് ഉടനറിയാനാകും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (1 hour ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (1 hour ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (1 hour ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (1 hour ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (1 hour ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (2 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (2 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (2 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (2 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (2 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (5 hours ago)

Malayali Vartha Recommends