Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എന്താന്ന് വച്ചാ നോക്കിക്കോ... കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക നീക്കവുമായി ബിജെപി; കുഴല്‍പണ കേസില്‍ ഇനി പൊലീസുമായി സഹകരിക്കില്ല; ഇനി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും ചോദ്യം ചെയ്യലിന് ഹാജരാകില്ല; സുരേന്ദ്രന്‍ പറഞ്ഞ് വിഴുങ്ങി

16 JUNE 2021 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിക്ക് പോകുന്നതിന് മുമ്പ് പറഞ്ഞ വാക്കുകള്‍ ഒന്നും കൂടി കേള്‍ക്കണം. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ കേരള പൊലീസ് ആണെന്നറിഞ്ഞിട്ടും ബിജെപി നേതാക്കള്‍ പോയിട്ടുണ്ട്. ചില പാര്‍ട്ടി നേതാക്കള്‍ രാവിലെ നാലുമണിക്കു ആരുമറിയാതെ പോയി ഹാജരായതല്ല. തലയില്‍ മുണ്ടിട്ട് പോയതല്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിപ്പിച്ചാല്‍ നെഞ്ചുവേദന അഭിനയിക്കുകയോ കോവിഡ് ആണെന്നു കള്ളംപറയുകയോ ചെയ്തിട്ടില്ല എന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

എന്നാല്‍ അതെല്ലാം മാറിയിരിക്കുകയാണ്. കൊടകര കുഴല്‍പണ കവര്‍ച്ചാക്കേസില്‍ ഇനി പൊലീസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കാര്‍ക്കും ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിട്ടില്ല. ഫോണ്‍ മുഖേന ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ നേതാക്കള്‍ അന്വേഷണവുമായി സഹകരിച്ച് പൊലീസിന് മുന്‍പാകെ ഹാജരായി.

എന്നാല്‍, ഇനി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും പൊലീസുമായി സഹകരിക്കേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. നോട്ടിസ് നല്‍കിയാല്‍ നിയമ ഉപദേശം തേടിയ ശേഷം തുടര്‍തീരുമാനമെടുക്കും.

അതേസമയം കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയുടെ കുഴല്‍പണം ബിജെപി നേതാക്കളുടെ വ്യക്തമായ അറിവോടെ കടത്തിക്കൊണ്ടു വന്നതാണെന്നും പണവും കാറും ഇപ്പോള്‍ വിട്ടുകിട്ടാനുള്ള ഹര്‍ജി തള്ളണമെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനു ഡല്‍ഹിക്കു കൊണ്ടുപോകാന്‍ കൊണ്ടുവന്നതാണെന്നു രേഖയുണ്ടാക്കി പണം വിട്ടുകിട്ടാന്‍ ധര്‍മരാജനും സംഘവും ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കോടതി 23നു പരിഗണിക്കും.

പണം ബിജെപിയുടേതാണെന്നും ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയ്ക്കു നല്‍കാനാണു കൊണ്ടുവന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായാണു പണം കടത്തിക്കൊണ്ടുവന്നത്. ഇപ്പോഴുണ്ടാക്കിയിട്ടുള്ള ബിസിനസ് ആവശ്യം കെട്ടുക്കഥയാണ്. അന്വേഷണം തുടരുകയാണ്. കൂടുതല്‍ പണം കണ്ടെടുക്കാനുണ്ട്.

പണത്തിന്റെ വരവു സംബന്ധിച്ച് സംസ്ഥാനതലത്തിലുള്ള ബിജെപി നേതാക്കള്‍ക്കു വരെ അറിവുണ്ടെന്ന മൊഴിയും തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിനാല്‍ വ്യാജരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ ഹര്‍ജി തള്ളണമെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ധര്‍മരാജന്റെ മൊഴിയിലെയും ഹര്‍ജിയിലെയും വൈരുധ്യവും പൊലീസ് വ്യക്തമാക്കി.

പണം എത്തിക്കുന്ന ഏജന്റാണു താനെന്നു ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് ഇത് അന്വേഷിച്ചു സ്ഥിരീകരിക്കുകയും ചെയ്തു. അതിനാല്‍ 3.25 കോടി രൂപ തന്റേതാണെന്ന് അവകാശപ്പെട്ട് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി തെറ്റിദ്ധരിപ്പിക്കലാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട 25 ലക്ഷം രൂപ തന്റേതാണെന്നും തിരികെ തരണമെന്നും ആവശ്യപ്പെട്ടു യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കാര്‍ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ഷംജീര്‍ എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.

അതേസമയം ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ നേടിയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരിച്ചെത്തിയതെന്ന് ഔദ്യോഗിക പക്ഷം. എന്നാല്‍ നേതൃമാറ്റമുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് മറുപക്ഷത്തിന്റെ വാദം. ഭിന്നത രൂക്ഷമായപ്പോള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇടപെട്ടാണ് ഗ്രൂപ്പ് ഭേദമെന്യേ നേതാക്കളെല്ലാം പാര്‍ട്ടി പരിപാടികളില്‍ സജീവമായത്. ഔദ്യോഗിക വിഭാഗത്തിന് ഇത് കരുത്തായി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (1 hour ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (1 hour ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (1 hour ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (1 hour ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (1 hour ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (2 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (2 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (2 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (2 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (2 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (5 hours ago)

Malayali Vartha Recommends