Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എത്ര മനോഹരമായ ആചാരം... സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി; ഇനി ഒരു ലിറ്റര്‍ പെട്രോളടിക്കാന്‍ 100 രൂപ കൊടുത്താല്‍ ബാക്കി ചോദിക്കേണ്ട; സെഞ്ച്വറിയടിക്കാന്‍ കാതോര്‍ത്ത് കേരളം; തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപ

16 JUNE 2021 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

എന്ന് പെട്രോള്‍ വില 100 രൂപയാകുമെന്ന് നമ്മള്‍ പരസ്പരം ചോദിച്ചതാണ്. ആ കാലം ഇതാ എത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി.

ഒരു ലീറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 92.11 രൂപയുമായി.

 



ഇന്ധനവില കുതിച്ചുയരുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു ബോധ്യമുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ എക്‌സൈസ് തീരുവ കുറയ്ക്കാനാവില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്ത് അനേകം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പണം ചെലവിടുന്നുണ്ട്. അതിനാല്‍ നികുതികള്‍ കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നു മന്ത്രി പറഞ്ഞു.

കോവിഡ് ലോക്ഡൗണിലും ജനത്തിന്റെ നടുവൊടിച്ചു തുടരുന്ന ഇന്ധന വിലര്‍ധനയെ ന്യായീകരിക്കുകയായിരുന്നു മന്ത്രി. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുന്നതു പ്രശ്‌നമാണെന്ന് അറിയാമെന്നും എന്നാല്‍ ക്ഷേമപദ്ധതികള്‍ക്കായി സര്‍ക്കാരിനു പണം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പല നഗരങ്ങളിലും പെട്രോള്‍ ലീറ്ററിനു 100 രൂപ പിന്നിട്ട പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം.

 

 



നിലവിലെ ഇന്ധനവില ആളുകള്‍ക്കു വലിയ പ്രശ്‌നമാണെന്നു അംഗീകരിക്കുന്നു. ഒരു വര്‍ഷത്തില്‍ 35,000 കോടിയിലധികം രൂപ കോവിഡ് വാക്‌സീനുകള്‍ക്കായി ചെലവഴിക്കണം. ഇത്തരം ദുഷ്‌കരമായ സമയങ്ങളില്‍, ക്ഷേമപദ്ധതികള്‍ക്കായാണു പണം മിച്ചം പിടിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് എട്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയെന്നും മന്ത്രി പറഞ്ഞു.

അദ്ദേസമയം ഇന്ധനവില വര്‍ധനവില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍. ഇന്ധന വിലവര്‍ധനയിലൂടെ കേന്ദ്രത്തിലേയും കേരളത്തിലേയും സര്‍ക്കാരുകള്‍ തങ്ങളുടെ പ്രജകളുടെ പോക്കറ്റടിക്കുകയാണന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് സെഞ്ച്വറി കാണാന്‍ തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലെത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

 



2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം 24 തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വില യഥാക്രമം 34.19 രൂപയും 36.32 രൂപയുമാണ്. എന്നാല്‍ ഒരു ലീറ്റര്‍ പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ 32.90 രൂപയും ഡീസലിന് 31.80 രൂപയും ആണ് എക്‌സൈസ് നികുതി ആയി ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് അടിച്ചു മാറ്റുന്നത്. പെട്രോളിന്റെ സംസ്ഥാന നികുതി 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും ആണ്.

ദിനം പ്രതിയുള്ള വിലവര്‍ധനവിനെ തുടര്‍ന്ന് കോടി കണക്കിന് രൂപയുടെ അധിക നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 8 തവണയാണ് അധികനികുതി വേണ്ടന്ന് വച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധിക നികുതി ഉപേക്ഷിക്കാന്‍ തയാറാകാതെ ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പിക്കുന്ന നടപടി തുടരുന്നു.

 

 



രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില അനുദിനം കുറയുമ്പോഴും ഇന്ധന വില കുറയ്ക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ ഇതാവശ്യപ്പെട്ടണം. ജിഎസ്ടിയില്‍ പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടുത്തിയാല്‍ പരമാവധി നികുതി 28 ശതമാനം മാത്രമേ ഈടാക്കാന്‍ സാധിക്കൂ. കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാനത്തിന് 14 ശതമാനവും.

പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പെടുത്തിയാല്‍ വില കയറ്റത്തില്‍നിന്നും കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ ശ്രമിക്കുന്ന ജനങ്ങള്‍ക്ക് വലിയ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (1 hour ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (1 hour ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (1 hour ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (1 hour ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (1 hour ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (2 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (2 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (2 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (2 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (2 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (5 hours ago)

Malayali Vartha Recommends