Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാനവും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു... സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ വാര്‍ റൂം തുറന്ന് കാനം രാജേന്ദ്രന്‍

16 JUNE 2021 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

കാനവും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ വാര്‍ റൂം തുറന്നിരിക്കുകയാണ് കാനം രാജേന്ദ്രന്‍.

മുന്നണിയിലും പാര്‍ട്ടിയിലും ഒറ്റപ്പെട്ടിരിക്കുകയാണ് കാനം രാജേന്ദ്രന്‍. റവന്യു മന്ത്രി കെ രാജന്‍ ഒഴികെയുള്ള ഒരു സി പി ഐ നേതാവും കാനത്തെ രക്ഷിക്കാനെത്തുന്നില്ല. അങ്ങനെയാണ് സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ കാനം ഒറ്റക്കിറങ്ങിയത്. പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളോട് സി പി ഐയെ പ്രതിരോധത്തിലാക്കരുതെന്ന് കാനം ആവശ്യപ്പെട്ടെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാനില്ല.

 



തുടര്‍ന്ന് ചൊവ്വാഴ്ച ഒറ്റയ്ക്ക് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ഇതില്‍ മുഖ്യമന്ത്രിയും സി പി എമ്മുമായുള്ള അഭിപ്രായ ഭിന്നതയെ അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. മരം മുറിക്കാനുള്ള ഉത്തരവ് റവന്യു വകുപ്പ് ഒറ്റയ്ക്ക് എടുത്തതല്ലെന്നും മുഖ്യമന്ത്രി വിളിച്ചു

ചേര്‍ത്ത സര്‍വകക്ഷിയോഗത്തിന്റെ തീരുമാനമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. റവന്യു വകുപ്പിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം വന്നപ്പോള്‍ അത് ചുമക്കാന്‍ സി പി ഐ ഒറ്റയ്ക്കാണെന്നും കാനം പറയാതെ പറഞ്ഞു.

 



പട്ടയഭൂമിയിലെ മരംമുറി വിവാദത്തില്‍ നിന്നും തലയൂരാനുള്ള അക്ഷീണ പരിശ്രമത്തിലാണ് സി.പി.ഐ. റവന്യൂ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് കുഴപ്പത്തിനു കാരണമെന്ന ഒരു വരി മാത്രമാണ് സി.പി.ഐ.ക്കുള്ളത്. മറ്റു രാഷ്ട്രീയ പ്രതിരോധത്തിന് രംഗത്തിറങ്ങാന്‍ നേതാക്കളാരും തയ്യാറായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

പരിസ്ഥിതി വിഷയങ്ങളിലെ മുന്നണി പോരാളിയായ സി പി ഐ നേതാവ് ബിനോയ് വിശ്വം പോലും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ രംഗത്തില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടിട്ടുള്ളത്. കാനവും ബിനോയിയും തമ്മില്‍ സംസാരിച്ചതായി അറിവില്ല.

 



ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വനം, റവന്യൂ വകുപ്പുകള്‍ കൈകാര്യംചെയ്തത് സി.പി.ഐ. ആണെന്നതാണ് അവര്‍ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി. എന്നാല്‍, അന്നത്തെ മന്ത്രിമാര്‍ കുറ്റക്കാരല്ലെന്ന് സി.പി.ഐ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരില്‍ കുറ്റംചാര്‍ത്തി ശിക്ഷ നടപ്പാക്കി കേസ് ഒതുക്കാനാണ് സി പി ഐയുടെ ശ്രമം.

മരംമുറി ഉത്തരവിനു പിന്നില്‍ ഗൂഢ ലക്ഷ്യം ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്ക് ഭരണപരമായ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയാണ് സി.പി.ഐ. ചെയ്യുന്നത്. ഉത്തരവ് ഇറക്കുന്നതും അത് നടപ്പാക്കുന്നതും നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുമ്പോഴുള്ള അന്വേഷണവുമെല്ലാം സര്‍ക്കാരിന്റെ സ്വാഭാവിക നടപടിക്രമങ്ങള്‍ ആണ്. അതുകൊണ്ടാണ് പ്രതികരണം റവന്യൂമന്ത്രിയില്‍ മാത്രമായി ഒതുങ്ങിയത്. സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്നാണ് റവന്യൂമന്ത്രി കെ. രാജന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

 



ഉദ്യോഗസ്ഥരില്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമമാണ് സി പി ഐയില്‍ നടക്കുന്നത്. പോലീസ് അന്വേഷണത്തോടെ തങ്ങള്‍ക്ക് രക്ഷ നേടാന്‍ കഴിയുമെന്ന് സി പി ഐ വിശ്വസിക്കുന്നു. അതിനുള്ള വഴി മുഖ്യമന്ത്രി തുറന്നു തരുമെന്നും അവര്‍ കരുതുന്നു. എന്നാലും താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനം സി പി ഐയുടെ തലയില്‍ ചാരിയതില്‍ മുഖ്യമന്ത്രിയോട് കാനത്തിന് അമര്‍ഷമുണ്ട്.

പരിസ്ഥിതി, വനം വിഷയങ്ങളില്‍ സി.പി.ഐ.യില്‍ എന്നും ഉയര്‍ന്നുകേള്‍ക്കാറുള്ള ശബ്ദമാണ് ബിനോയ് വിശ്വത്തിന്റേത്. കഴിഞ്ഞദിവസം എം.എന്‍. സ്മാരകത്തില്‍ അദ്ദേഹത്തിന്റെകൂടി സാന്നിധ്യത്തിലാണ് ഈ വിഷയം ചര്‍ച്ചചെയ്തത്. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആരോ സൃഷ്ടിച്ച പുകമറ മാത്രമാണ് മുട്ടില്‍ മരംമുറി വിവാദമെന്നും ബിനോയ് വിശദീകരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കഴിയും തോറും സി പി ഐ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (16 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (22 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (28 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (43 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (54 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (58 minutes ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends