Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശരീരത്തിൽ തീ പിടിക്കാൻ കാരണമായതു ടർപെന്റർ; മരിക്കുന്നതിന്റെ തലേന്നും പ്രശാന്ത് ഇതേ സ്ഥലത്തെത്തി, 1.11 കോടിയുടെ കടബാധ്യത... കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതി കഴിഞ്ഞ12 ആയിരുന്നു! അന്നായിരുന്നു ആശുപത്രി വളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്

16 JUNE 2021 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

കോട്ടയം മെഡിക്കൽ കോളജിലെ ആശുപത്രി വളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വാരിശേരി, കളരിക്കൽ കാർത്തിക വീട്ടിൽ പ്രശാന്ത് രാജ് (36) മരിക്കുന്നതിന്റെ തലേന്നും ഇതേസ്ഥലത്ത് എത്തിയതായുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തി.

പ്രശാന്ത് ഉപയോഗിച്ചിരുന്ന കാറിന്റെ സഞ്ചാരവഴി പരിശോധിച്ചപ്പോഴായിരുന്നു ഇത് കണ്ടെത്തിയത്. ഇയാൾ ജീവനൊടുക്കുന്നതിന് അനുകൂലമായ സ്ഥലം കണ്ടെത്താനാണ് ഇവിടെ എത്തിയതെന്നു സംശയിക്കുന്നതായി ഡിവൈഎസ്പി എം. അനിൽകുമാർ പറഞ്ഞു.


കഴിഞ്ഞ 12 നാണു മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മുടിയൂർക്കര ജംക്‌ഷനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ മൃതദേഹം കണ്ടെടുക്കുന്നത്. ഇന്നലെയും ഇദ്ദേഹം പണം കടം വാങ്ങിയ നിരവധിപേർ പരാതിയുമായി എത്തിയിരുന്നു. 1.11 കോടി രൂപ കടം വാങ്ങിയതായാണു പരാതി ലഭിച്ചത്.

കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതി കഴിഞ്ഞ 12 ആയിരുന്നു. അന്നു തന്നെയാണു പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടത്. 10നു പ്രശാന്ത് വിവിധ സ്ഥലങ്ങളിൽ പോയതായും കാറിന്റെ ജിപിഎസ് പരിശോധന വഴി പൊലീസ് കണ്ടെത്തി.

പ്രശാന്തിന്റെ ശരീരത്തിൽ തീ പിടിക്കാൻ കാരണമായതു ടർപന്റൈനാണെന്നു കണ്ടെത്തി. ഇത് എവിടെ നിന്നു വാങ്ങിയതെന്നും പ്രശാന്ത് തന്നെയാണോ വാങ്ങിയതെന്നും പൊലീസ് അന്വേഷിക്കുന്നു. പെയിന്റ് കടയിൽ നിന്നാകാം വാങ്ങിയതെന്നാണു പൊലീസ് കരുതുന്നത്.

ഇതിനായി പ്രശാന്ത് മരിക്കുന്നതിന്റെ സമീപ ദിവസങ്ങളിൽ എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്. നാഗമ്പടം, മണിപ്പുഴ, വെളളൂർ എന്നിവിടങ്ങളിലെ പെയിന്റു കടകളിലെ സിസി ടിവി പരിശോധിച്ചു വരികയാണ്.

കഴിഞ്ഞ 13 നായിരുന്നു പ്രശാന്തിന്റെ ഭാര്യ ഭർത്താവിനെ കാണ്മാനില്ലെന്നുപറഞ്ഞു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. കോവിഡ് പ്രോട്ടോക്കോൾ മൂലം സ്റ്റേഷൻ കെട്ടിടത്തിനു പുറത്തു വച്ചാണ് പരാതിക്കാരുടെ മൊഴി എടുക്കുന്നത്. പാർവതിയുടെ മൊഴി എടുക്കുന്ന സമയത്ത് പ്രശാന്ത് ഉപയോഗിച്ചിരുന്ന കാർ സ്റ്റേഷനു മുന്നിലെ റോഡിലൂടെ പോയി. ഇതു ബന്ധുക്കൾ കണ്ടു. തുടർന്നു പൊലീസ് പിന്നാലെ പോയി ഒന്നര കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ നിന്നു കാർ കണ്ടെത്തി.

ഈ കാർ പ്രശാന്ത് വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നതാണെന്നും തങ്ങളാണ് ഉടമകളെന്നും കാറിലുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചു. വാടക കിട്ടിയിരുന്നില്ലെന്നും പ്രശാന്തിനെ ഫോണിൽ കിട്ടാതായതോടെ കാറിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ചു കാർ കിടന്നിരുന്ന സ്ഥലം കണ്ടെത്തുകയായിരുന്നെന്നും ഇവർ പറഞ്ഞു.

പൊലീസ് ഇവരുമായി കാർ കിടന്നിരുന്ന സ്ഥലത്തെത്തി. തുടർന്ന് 100 മീറ്റർ അകലെ കത്തിക്കരിഞ്ഞ നിലയിൽ പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രശാന്ത് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാർ കണ്ടെത്തിയതിലും മറ്റും ദുരൂഹതയുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (13 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (19 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (25 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (40 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (51 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (55 minutes ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends