Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എം ബി ബി എസ് പരീക്ഷാ കോപ്പിയടി , ആൾമാറാട്ട തട്ടിപ്പ്... കൊല്ലം മീയണ്ണൂർ അസീസിസിയ മെഡിക്കൽ കോളേജിൽ നടന്ന ആൾമാറാട്ടം; പ്രതികളായ വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവ്, അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കണ്ണനല്ലൂർ പോലീസ് ഹാജരാക്കണം

17 JUNE 2021 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

കൊല്ലം മീയണ്ണൂർ അസീസിയ സ്വാശ്രയ മെഡിക്കൽ കോളേജിൽ നടന്ന എം ബി ബി എസ് പരീക്ഷാ ആൾമാറാട്ട തട്ടിപ്പു കേസിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

 

പരീക്ഷാ ആൾമാറാട്ട കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്.

 

 

കൊട്ടിയം കണ്ണനല്ലൂർ സർക്കികിൾ ഇൻസ്പെക്ടർ കേസന്വേഷണത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

 

പ്രതികളായ കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻ (20) , തിരുവനന്തപുരം ജില്ലക്കാരായ പ്രണവ്.ജി. മോഹൻ (20) , നബീൽ സാജിദ് (20) എന്നിവരാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

 

 

മൂന്നാം വർഷ എം ബി ബി എസ് പാർട്ട് (അഡീഷണൽ) പരീക്ഷയിലാണ് സംസ്ഥാനത്തെ നടുക്കിയ ആൾമാറാട്ടം നടന്നത്. തങ്ങൾ നിരപരാധികളും കേസുമായി യാതൊരു ബന്ധവുമില്ല. മുഴുവൻ സമയവും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നുവെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറയുന്നു.

 

ആരോഗ്യസർവ്വകലാശാല അധികൃതർ കണ്ടെടുത്ത ഉത്തരക്കടലാസിലെ കൈയ്യക്ഷരങ്ങൾ തങ്ങളുടേതല്ല. അതിനാൽ വ്യാജരേഖ ചമക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്തിട്ടില്ല. തങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകണമെന്നാണ് മുൻകൂർ ജാമ്യ ഹർജിയിലെ ആവശ്യം.

 

 

അതേ സമയം ആൾമാറാട്ടം നടത്തി ഉത്തരക്കടലാസിൽ ഉത്തരം പകർത്തിക്കൊടുത്ത കോളേജധ്യാപകരെയും സീനിയർ വിദ്യാർത്ഥികളെയും കൃത്യത്തിന് ഒത്താശ ചെയ്ത പരീക്ഷ ചുമതലയുള്ള ഇൻവിജിലേറ്റർമാരെയും കേസിൽ പ്രതി ചേർക്കാത്തത് സർക്കാരിൽ പ്രതികർക്കുള്ള ഉന്നത സ്വാധീനത്താലാണെന്ന ആരോപണമുണ്ട്.


പ്രതികളുടെ മുൻകൂർ ജാമ്യഹർജി കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് ഇവരുടെ ഉത്തരക്കടലാസിൽ പരീക്ഷഴുതിയ യഥാർത്ഥ വ്യക്തികളെയും കൃത്യത്തിന് സഹായിച്ച കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ജില്ലാ കോടതി മുൻകൂർ ജാമ്യം നിരസിച്ചത്. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്.

 

 


മൂന്നു വിദ്യാർത്ഥികളും പരീക്ഷാ ഹാളിൽ ഇരിക്കവേ ഇവർക്ക് വേണ്ടി പുറത്തിരുന്ന് മറ്റു 3 പേർ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകിക്കയറ്റി ആൾമാറാട്ടം , വ്യാജരേഖ ചമക്കൽ , വഞ്ചന , ട്രസ്റ്റ് ലംഘനം എന്നീ കുറ്റങ്ങൾ ചെയ്ത് സർവകലാശാലയെയും മറ്റു വിദ്യാർത്ഥികളെയും വിശ്വാസ വഞ്ചന ചെയ്തുവെന്നാണ് കേസ്.

 


അതേ സമയം പരീക്ഷാ ആൾമാറാട്ട കോപ്പിയടി തട്ടിപ്പിൽ വിദ്യാർത്ഥികൾക്ക് സഹായം കിട്ടിയത് കോളേജിനുള്ളിൽ നിന്ന് തന്നെയെന്നാണ് ആരോഗ്യ സർവ്വകലാശാലയുടെ വിലയിരുത്തൽ. പരീക്ഷാ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ആരോഗ്യ സർവ്വകലാശാലാ അധികൃതർ വിശദമായി പരിശോധിച്ചു. പുറത്തു നിന്നുള്ള സഹായം ഇല്ലെന്നും കോളേജിനുള്ളിൽ നിന്നു തന്നെ വിദ്യാർത്ഥികളെ വഴിവിട്ട രീതിയിൽ സഹായിച്ചുവെന്നുമാണ് വിലയിരുത്തൽ.

 

 


അതേ സമയം പരീക്ഷ ചുമതലയുണ്ടായിരുന്ന ഇൻവിജിലേറ്റർമാരെയോ ഉത്തരം പകർത്തി എഴുതി കൊടുത്ത കോളേജധ്യാപകരെയും സീനിയർ വിദ്യാർത്ഥികളെയും നാളിതുവരെ കണ്ണനല്ലൂർ പോലീസ് കൂട്ടുപ്രതികളാക്കി പ്രതിപ്പട്ടികയിൽ ചേർക്കുകയോ പ്രതി ചേർത്തുള്ള അഡീഷണൽ റിപ്പോർട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ല.

 

പ്രതികൾക്ക് സർക്കാരിലും ആഭ്യന്തര വകുപ്പിലുമുള്ള ഉന്നത സ്വാധീനത്തിലാണ് പ്രതികളുമായി ഒത്തുകളിച്ച് അന്വേഷണത്തിൽ അട്ടിമറി നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രതിപ്പട്ടിക വിപുലീകരിച്ചുള്ള അഡീഷണൽ റിപ്പോർട്ട് വിചാരണക്കോടതിയായ കൊല്ലം ജില്ലാ രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കാതെയാണ് കണ്ണനല്ലൂർ പോലീസ് പ്രതികളുമായി ഒത്തു കളിച്ച് കോടതിയെയും കബളിപ്പിക്കുന്നത്.

 

 


ഇതിനിടെ ആഭ്യന്തര (വകുപ്പുതല) അന്വേഷണം നടത്തിയ ആരോഗ്യ സർവ്വകലാശാല പരീക്ഷാ കേന്ദ്രമായ കോളേജിനുള്ളിൽ തന്നെയാണ് കുറ്റകൃത്യങ്ങൾ നടന്നതായി കണ്ടെത്തി.

ഡൊമസ്റ്റിക് എൻക്വയറിയിൽ തന്നെ കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനാൽ പരീക്ഷാകേന്ദ്രം എന്ന നിലയിലെ അസീസിയ കോളേജിൻ്റെ പദവി അനിശ്ചിതകാലത്തേക്ക് ആരോഗ്യ സർവ്വകലാശാല റദ്ദാക്കി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (57 minutes ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends