Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ജനാധിപത്യത്തിന് ഒട്ടും ചേരാത്ത പേരാണ് പിണറായി. അയാളെ ഒരു ' പക്ഷേ ' കൊണ്ട് പോലും എതിര്‍ക്കാനും തിരുത്താനും ഒരാള്‍ പോലും ആ പാര്‍ട്ടിയില്‍ ഇല്ലാത്തത് ആ പാര്‍ട്ടിയുടെ അപചയത്തെ വരച്ചു കാട്ടുന്നു...' പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

20 JUNE 2021 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

മുസ്‌ലിം സമുദായത്തിന് നേരെയുണ്ടായ ഗുജറാത്ത് മോഡല്‍ തലശേരി കലാപത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് സിപിഐ നോട്ടീസ് അച്ചടിച്ച്‌ വിതരണം ചെയ്തത് സത്യമാണോ എന്ന് ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പിണറായി പോരില്‍ കെ സുധാകരന്‍ ഉന്നയിച്ച തലശ്ശേരി കലാപ ബന്ധത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നാണ് രാഹുല്‍ കുറിപ്പിലൂടെ ആവിശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് കൃത്യമായ ഉത്തരമില്ലെങ്കില്‍ പതിവ് പോലെ 'മുറ്റത്തെ ചെപ്പിന് അടപ്പില്ല' എന്ന് പറഞ്ഞാല്‍ മതിയെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുകയുണ്ടായി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഇന്നത്തെ എഴുത്തിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുകയാണ്. സിപിഎം എന്ന പ്രസ്ഥാനത്തോട് ആശയപരമായ ഭിന്നതയേക്കാള്‍ ഒരു പടി മുകളില്‍ പിണറായി വിജയന്‍ എന്ന വ്യക്തിയോട് വിയോജിപ്പുള്ള ഒരാളാണ് ഞാന്‍.
ഒരു പാര്‍ട്ടിയുടെ, പ്രത്യേകിച്ച്‌ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയപ്പെടുന്ന ഒന്നിന്റെ രാഷ്ട്രീയാദര്‍ശങ്ങളെല്ലാം പൂര്‍ണമായി ഒരു വ്യക്തിയുടെ മനോവിചാരങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പോവുകയും വഴിതെറ്റി പോവുകയും ചെയ്യുന്ന ഒരു സാഹചര്യം മുന്‍പ് ഇത്രയും ആഴത്തില്‍ കേരളത്തിലുണ്ടായിട്ടില്ല. എന്ത് നീച മാര്‍ഗത്തിലൂടെയും അത് വര്‍ഗീയതയിലൂടെയായാലും, അക്രമത്തിലൂടെയായാലും നടത്തിയെടുക്കുക എന്ന ക്രൂരമായ വിചാരമുള്ള ഒരുവന്റെ രാഷ്ട്രീയം വ്യക്തിപരമായി കൂടി എതിര്‍ക്കപ്പെടണം എന്നതിനാല്‍ പിണറായി വിജയനെ എതിര്‍ക്കുന്നതില്‍ കെപിസിസി പ്രസിഡന്റിനോട് ഞാന്‍ ഐക്യപ്പെടുന്നു.

ജനാധിപത്യത്തിന് ഒട്ടും ചേരാത്ത പേരാണ് പിണറായി. അയാളെ ഒരു ' പക്ഷേ ' കൊണ്ട് പോലും എതിര്‍ക്കാനും തിരുത്താനും ഒരാള്‍ പോലും ആ പാര്‍ട്ടിയില്‍ ഇല്ലാത്തത് ആ പാര്‍ട്ടിയുടെ അപചയത്തെ വരച്ചു കാട്ടുന്നു.

കെപിസിസി പ്രസിഡന്റ് ഇന്ന് ഉന്നയിച്ച രണ്ട് വിഷയങ്ങള്‍ക്ക് കൂടി വിജയന്‍ കടലാസ് നോക്കി വായിക്കണമെന്നും, ഫാന്‍സിന് ബിജിഎം ഇടാനായി ഏതെങ്കിലും തെലുങ്ക് സിനിമയുടെ ഡയലോഗ് അടിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

1) പിണറായി വിജയന് മാഫിയ ബന്ധമുണ്ടെന്ന് ജസ്റ്റിസ് സുകുമാരന്‍ പറഞ്ഞതിന് വിജയന്‍ മാനനഷ്ടക്കേസ് കൊടുത്തിട്ട് പിന്നീട് പിന്‍വലിച്ചത് കുറ്റസമ്മതമല്ലേ?

2) മുസ്‌ലിം സമുദായത്തിന് നേര്‍ക്കുണ്ടായ ഗുജറാത്ത് മോഡല്‍ തലശേരി കലാപത്തില്‍ പിണറായിക്ക് പങ്കുണ്ടെന്ന് പറഞ്ഞ് സിപിഐ അച്ചടിച്ച്‌ വിതരണം ചെയ്ത നോട്ടീസില്‍ പറഞ്ഞത് സത്യമാണോ?

കൃത്യമായ ഉത്തരമില്ലെങ്കില്‍ പതിവ് പോലെ 'മുറ്റത്തെ ചെപ്പിന് അടപ്പില്ല' എന്ന് പറഞ്ഞാല്‍ മതി.. 'നാറിയവനെ ചുമന്നാല്‍, ചുമന്നവനും നാറും' എന്ന വാചകം കേട്ടിട്ടില്ലാത്ത ഫാന്‍സ് ഏറ്റുപിടിച്ചോളും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (6 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (17 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (25 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (27 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends