Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കണ്ണൂര്‍ സിപിഎമ്മിലെ അധോലോക നായകന്‍; എന്തു ചോദിച്ചാലും തനിക്ക് പാര്‍ട്ടിയുണ്ടെന്ന് അവകാശപ്പെടുന്നസഖാവ് അര്‍ജുന്‍ ആയങ്കി; കണ്ണൂരില്‍ ഇടതു സര്‍ക്കാര്‍ വിമാനത്താവളം സ്ഥാപിച്ചതു പോലും അര്‍ജുന്‍ ആയങ്കികള്‍ക്കുവേണ്ടി; പൊട്ടി ചിരിക്കച്ച് കസ്റ്റംസും ബിജെപിയും

26 JUNE 2021 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

കണ്ണൂര്‍ സി പി എമ്മിലെ അധോലോക നായകന്‍ എന്നറിയപ്പെടുന്ന കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കിയിലൂടെ സ്വര്‍ണ്ണക്കടത്തിന്റെ ചെങ്കൊടി ചരിത്രം മലയാളത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ്.
എന്തു ചോദിച്ചാലും തനിക്ക് പാര്‍ട്ടിയുണ്ടെന്ന് അവകാശപ്പെടുന്ന അര്‍ജൂന്‍ ആയങ്കി  കഴിഞ്ഞ  നാല് വര്‍ഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറിയാണെന്ന് പോലീസും കസ്റ്റംസും കണ്ടെത്തി കഴിഞ്ഞു. കണ്ണൂരില്‍ ഇടതു സര്‍ക്കാര്‍ വിമാനത്താവളം സ്ഥാപിച്ചതു പോലും അര്‍ജുന്‍ ആയങ്കിയെ പോലുള്ളവര്‍ക്ക് അടിത്തറയുണ്ടാക്കി നല്‍കാനാണെന്ന് പറഞ്ഞ് കസ്റ്റംസും ബിജെപിയും പൊട്ടിപൊട്ടി ചിരിക്കുന്നു.

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്  സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ  കസ്റ്റംസ് തിരയുന്ന അര്‍ജ്ജുന്‍ ആയങ്കി പ്രവര്‍ത്തിക്കുന്നത്. അഴീക്കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജ്ജുനെ സംഘടന ഔദ്യോഗികമായി മാറ്റി നിര്‍ത്തിയെങ്കിലും പാര്‍ട്ടിയെ മറയാക്കിയാണ് ഇയാളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.  പാര്‍ട്ടി തനിക്കൊപ്പമുണ്ടെന്നും പാര്‍ട്ടിക്കാര്‍ തനിക്കൊപ്പം ഉണ്ടെന്നും അര്‍ജുന്‍ എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന ഒരു എഫ് ബി കുറിപ്പ് അര്‍ജുന്‍ ഇട്ടിട്ടുണ്ട്.

25 വയസ് മാത്രമാണ് കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അര്‍ജുന്റെ പ്രായം. പ്ലസ്ടുവരെ പഠിച്ചു.  25 വയസിനിടയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായി. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വര്‍ണ്ണം തട്ടുന്ന ക്വട്ടേഷന്‍ സംഘത്തിനൊപ്പം അര്‍ജുന്‍ ചേര്‍ന്നിട്ട് നാല് വര്‍ഷം പിന്നിട്ടു. ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് വിവരം. ബാലസംഘത്തിലും എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും ഉണ്ടായിരുന്ന അര്‍ജ്ജുന്‍, സംഘടനയ്ക്ക് പുറത്താകുന്നത്  കഴിഞ്ഞ വര്‍ഷമാണ്. പക്ഷെ ഇപ്പോഴും സിപിഎമ്മിന് വേണ്ടിയുള്ള സൈബര്‍ പ്രചാരണങ്ങളില്‍ ഇയാള്‍ സജീവമാണ്.

സിപിഎം പുറത്താക്കിയെന്ന് പറയുമ്പോള്‍ അത് വെറും സാങ്കേതികം മാത്രമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ പോലും പറയുന്നത്.  കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍  റമീസ് എന്നു പേരായ  ഗള്‍ഫിലെ കൂട്ടാളിയുമായി അര്‍ജ്ജുന്‍  ഒരു മാസം മുമ്പ്  പദ്ധതിയിട്ടു. പക്ഷെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ ചുമതലപ്പെടുത്തിയ ആള്‍, നാട്ടിലേക്ക് വരാതെ ആ സ്വര്‍ണ്ണവുമായി മുങ്ങി. അയാളുടെ വാട്‌സാപ്പിലേക്ക് അര്‍ജ്ജുന്‍ അയച്ച ഭീഷണി സന്ദേശം കേള്‍ക്കാം.

ചെറിയ സാധനമേ ഉള്ളൂ അതുകൊണ്ട് ഒറ്റയ്ക്ക് കൊണ്ടുപോയി എന്ന് അല്ലേ...



എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നി ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ.
രണ്ട് മണിക്കൂറാണ് എയര്‍പോര്‍ട്ടില്‍ ഞാന്‍ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്നെനിക്കറിയാം. നീ നാട്ടിലിറങ്ങില്ല. ഞങ്ങള് മാത്രമല്ല ഇതില്‍. പാനൂരും മാഹിയിലുമുള്ള പാര്‍ട്ടിക്കാരും ഇതിലുണ്ട്. എല്ലാവരും കൂടി ഒരു പണി തരുന്നുണ്ട്. സംരക്ഷിക്കാന്‍ ആരും കാണില്ല. ഇതില്‍ മാഹിയിലും പാനൂരുമുള്ള പാര്‍ട്ടിക്കാര്‍ ഒപ്പമുണ്ടെന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും സമാനമായ സംഭവം നടന്നു.  കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ക്യാരിയറെ സ്വാധീനിച്ച് ആ സ്വര്‍ണം അര്‍ജ്ജുന്‍ തട്ടി. പക്ഷെ സ്വര്‍ണ്ണക്കടത്ത് സംഘം ക്യാരിയറെ തേടി അയാളുടെ വീട്ടിലെത്തി. ഭയന്ന് വിറച്ച് അയാള്‍ അര്‍ജ്ജുനെ ഫോണ്‍ ചെയ്തു. സ്വര്‍ണ്ണം തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ തരാന്‍ പറ്റില്ലെന്ന് അര്‍ജുന്‍ പറഞ്ഞു. അപ്പോള്‍ ഇക്കാര്യം വീട്ടില്‍ അറിയുമെന്നായി കാരിയര്‍.എങ്കില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ നിര്‍ദ്ദേശം കിട്ടി.

അര്‍ജൂന്‍ ആയങ്കി കണ്ണൂരില്‍ വളര്‍ന്നു വരുന്ന ക്വട്ടേഷന്‍ നേതാവാണ്. പാര്‍ട്ടി ഇത്തരത്തില്‍ നിരവധിയാളുകളെ വളര്‍ത്താറുണ്ട്. അവരെ ഉപയോഗിച്ചാണ് പാര്‍ട്ടി ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച്  ആരെങ്കിലും പാര്‍ട്ടിയെ ചോദ്യം ചെയ്താല്‍ സാങ്കേതികമായി മാറും.

28 ന് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറേറ്റില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന നോട്ടീസ് അന്വേഷണ സംഘം അര്‍ജുന്  നല്‍കി. 2.33 കിലോഗ്രാം സ്വര്‍ണ്ണവുമായി ജൂണ്‍ 21 ന് കരിപ്പൂരില്‍ പിടിയിലായ മുഹമ്മദ് ഷഫീക്കാണ് അര്‍ജുനെതിരെ മൊഴി നല്‍കിയത്. ഇത് അര്‍ജുന് നല്‍കാനാണെന്നാണ് മൊഴി.ഡി വൈ എഫ് ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് അംഗവും കോയ്യോട് സഹകരണ ബാങ്ക് അപ്രൈസറുമായ സി. സജീഷിന്റെ പേരിലുള്ള കാറാണ് അര്‍ജുന്‍ ഉപയോഗിക്കുന്നത് . ആര്‍.സിയിലെ ഫോണ്‍ നമ്പര്‍ അര്‍ജുന്റെതാണ്.

അര്‍ജുന്റെ എഫ് ബി പേജ് മുഴുവന്‍ നിറഞ്ഞിരിക്കുന്നത് ചുവപ്പവും പിണറായിയുമാണ്. ചുവപ്പ് ഇഷ്ടം എന്നതാണ് ഹാഷ് ടാഗ്! ഏതായാലും ജോസഫൈന് പിന്നാലെ മറ്റൊരു പാരയ്ക്കാണ് സി പി എം തലവച്ചുകൊടുത്തിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends