Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, പീഡനം പെരുമാറ്റദൂഷ്യം.... പൊറുതിമുട്ടി സിപിഎം.... ചീത്തപ്പേരുണ്ടാക്കുന്ന വര്‍ക്ക് ഇനി വമ്പന്‍ പണി.....സല്‍പ്പേര് കാത്തുസൂക്ഷിക്കാന്‍ സി.പി.എമിന്റെ പതിനെട്ടാം അടവ് ഇങ്ങനെ....

28 JUNE 2021 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ആള്‍ക്കാര്‍ക്ക് ഉപയോഗപ്രദവും മാതൃകാപരവുമാക്കാനുള്ള തിരുത്തല്‍ നടപടി സ്വീകരിക്കുവാന്‍ ഒരുങ്ങുകയാണ് സി.പി.എം . ജനങ്ങള്‍ അംഗീകരിക്കാത്തവരുമായി പാര്‍ട്ടി അംഗങ്ങളുടെ ചങ്ങാത്തം വിലക്കിടുക എന്ന വഴിയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.

അടുത്ത സംസ്ഥാനകമ്മിറ്റിയില്‍ ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ഒരുങ്ങുന്നുണ്ട്. സ്വര്‍ണക്കടത്ത്ക്വട്ടേഷന്‍ സംഘങ്ങളുമായി ചില പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള ബന്ധം മനസ്സിലാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.

 



സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടി മാര്‍ഗരേഖ ഒരുങ്ങുകയാണ്. നിലവില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാര്‍ഗരേഖ പാര്‍ട്ടി തയ്യാറാക്കിയിരുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതികരണങ്ങളും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ് അണികളോട് നിര്‍ദേശിക്കുന്നത്. പ്രാദേശികമായി ജനങ്ങളുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാകണം അംഗങ്ങളെന്നാണ് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശം.
ക്രിമിനല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍, ദുഷ്പ്രവണത ശീലമുള്ളവര്‍, ബ്ലേഡ്ക്വട്ടേഷന്‍ സംഘങ്ങള്‍ എന്നിവരുമായൊന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് ബന്ധമുണ്ടാകാന്‍ പാടില്ലെന്ന വ്യവസ്ഥ ഇനി കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം.



വോട്ടുകണക്കിലും അതിസൂക്ഷ്മപരിശോധന നടത്തും.
തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാന്‍ സി.പി.എം. സംസ്ഥാനസമിതി ജൂലായ് 9, 10 തീയതികളില്‍ ചേരുവാനിരിക്കുകയാണ്. ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട് ജൂലായ് 7, 8 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് വിലയിരുത്തുവാന്‍ ഒരുങ്ങുകയാണ് . ഇതിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടാകും സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കുന്നത് .
ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ശക്തമായി ഉണ്ടായപ്പോഴും ചില ശക്തികേന്ദ്രങ്ങളില്‍ വോട്ടുചോര്‍ന്നത് അതീവ ഗൗരവത്തോടെ പാര്‍ട്ടി കാണുന്നുണ്ട് . കുണ്ടറയിലെയും തൃപ്പൂണിത്തുറയിലെയും പരാജയവും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി മാറിയിട്ടുണ്ടെന്ന പൊതുവിലയിരുത്തലിന്റെ വ്യാപ്തി, വോട്ടുചോര്‍ച്ചയുടെ മറ്റുകാരണങ്ങള്‍, വീഴ്ചകള്‍ എന്നിവയെല്ലാം നല്‍കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകും.


അതേസമയം കഴിഞ്ഞ ദിവസം അതിരൂക്ഷമായ ആരോപണങ്ങള്‍ സിപിഎം പാര്‍ട്ടിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉന്നയിച്ചിരുന്നു.കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗുണ്ടാസംഘങ്ങളേയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരേയും സംരക്ഷിക്കുകയാണെന്നും ഇത്തരക്കാരെ പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു . രാമനാട്ടുകരയിലെ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് സി പി എം ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു അദ്ദേഹം ഇത്തരം ഒരു പ്രതികരണം നടത്തിയത്.

 



കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗുണ്ടാസംഘങ്ങളേയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരേയും സംരക്ഷിക്കുകയാണ്. പാര്‍ട്ടിക്കുവേണ്ടി ഇത്തരക്കാരെ ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.രാമനാട്ടുകരയിലെസ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് സി പി എം ബന്ധമുണ്ടെന്നതിന് വളരെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു . കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇയാള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളുടെ ഫോണ്‍ സംഭാഷണമടക്കമുള്ള വിവരങ്ങള്‍ പുറത്തുവരുകയാണ് ഉണ്ടായത്.


പെരിയ കൊലക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് നാന്നൂറ്റി അമ്പത് പേര്‍ക്ക് നടത്തിയ അഭിമുഖത്തില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കൊടുത്തു. പാര്‍ട്ടിക്ക് വേണ്ടി എന്ത് വൃത്തികേടുകള്‍ ചെയ്താലും നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും പാര്‍ട്ടിസംരക്ഷിക്കും എന്ന ഉറപ്പ് നല്‍കുമെന്ന സന്ദേശമാണ്
അതില്‍ നിന്ന് കിട്ടുന്നത്. അത് തന്നെയാണ് ഇവിടേയും ഉണ്ടാകാന്‍ പോകുന്നത്. ഇത്രയും വലിയൊരു രാഷ്ട്രീയപാര്‍ട്ടി ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്നത് പാര്‍ട്ടിയുടെ എത്ര വലിയ പതനമാണെന്നും അത്തരമൊരു ഗതികേടിലേക്കാണ് സി പി എം എത്തിയിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

 


സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഭവത്തിലെ കണ്ണൂര്‍ സ്വദേശികളായ പ്രതികളില്‍ ചിലര്‍ സി.പി.എമ്മിലെ സൈബര്‍സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാര്‍ട്ടി. ഈയൊരു സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends