സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം... വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു

സ്ത്രീധന പീഡനത്തിനെ തുടര്‍ന്ന് ഇരയായി മരിച്ച വിസ്മയയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും, ഈ സമ്ബ്രദായത്തിനെത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേത്തു.
https://www.facebook.com/Malayalivartha






















