Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...


'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' ഗൂഢാലോചന സിദ്ധാന്തങ്ങൾ തച്ചുടച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തി..കഫേയിൽ കോഫി കുടിക്കുന്ന വീഡിയോ..


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവം...'എനിക്ക് ഇനി രേഷ്മയെ വേണ്ടാ...എന്നെ ഇത്രയും നാള്‍ അവള്‍ പൊട്ടനാക്കുകയായിരുന്നു..'; ഭര്‍ത്താവ് വിഷ്ണുകരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവം...'എനിക്ക് ഇനി രേഷ്മയെ വേണ്ടാ...എന്നെ ഇത്രയും നാള്‍ അവള്‍ പൊട്ടനാക്കുകയായിരുന്നു..'; ഭര്‍ത്താവ് വിഷ്ണു

28 JUNE 2021 08:11 PM IST
മലയാളി വാര്‍ത്ത

എല്ലാം ക്ഷമിച്ചിട്ടും തന്നെ വഞ്ചിച്ചു. ഒരു അനന്തുവുമായാണ് രേഷ്മ ചാറ്റ് ചെയ്തതെന്നും വിഷ്ണു വെളിപ്പെടുത്തി. കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. തന്നെ രേഷ്മ പൊട്ടനാക്കിയെന്ന് വിഷ്ണു പ്രതികരിച്ചു. മകളെ സംരക്ഷിക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലെ ചാറ്റിംങ് വിലക്കിയിട്ടും രഹസ്യമായി തുടര്‍ന്നു. തനിക്ക് ഇനി രേഷ്മയെ വേണ്ടാ.ഇതു വരെ ആരുടെ മുമ്ബിലും തല കുനിച്ചിട്ടില്ല. തനിക്ക് മദ്യപാനവും പുകവലി ശീലവും ഇല്ല. അവള്‍ ഗര്‍ഭിണിയാണെന്ന് താന്‍ അറിഞ്ഞില്ല. എല്ലാ മാസവും ഡേറ്റാണെന്നു പറഞ്ഞ് മാറി കിടക്കുമായിരുന്നു ഇതൊക്കെ എങ്ങനെ സംശയിക്കും. ആഹാരം കഴിക്കുമ്പോള്‍ വയറാണെന്നു പറഞ്ഞു സഹോദരിയുടെ പക്കല്‍ നിന്ന് വയറ് കുറക്കാന്‍ ബെല്‍റ്റ് വാങ്ങി കെട്ടി. കുറച്ചു നാള്‍ കഴിഞ്ഞ് ഊരി കളഞ്ഞു. വീണ്ടും എടുത്തു കെട്ടി മുറുക്കികൊണ്ട് നടന്ന് ആരറിഞ്ഞു. കുഞ്ഞിനെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് രേഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍ ആരോടും ചാറ്റിങ് ഇല്ലെന്നായിരുന്നു മറുപടി. ഒരിക്കല്‍ ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ താന്‍ രേഷ്മയുടെ ഫോണ്‍ നശിപ്പിച്ചു. പിന്നീട് പുതിയ ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു. വിഷ്ണു പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം  (3 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (10 minutes ago)

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്‍  (21 minutes ago)

എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും  (24 minutes ago)

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയെന്ന് കെ.സി. വേണുഗോപാല്‍  (27 minutes ago)

നാലു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

Benjamin Netanyahu നെതന്യാഹുവിന്റെ പുതിയ വീഡിയോ മറുപടി  (1 hour ago)

പാലക്കാട് രാഹുൽ പേടി ശ്രീനാ ദേവി കുഞ്ഞമ്മയെ മത്സരിപ്പിച്ചില്ലെങ്കിൽ കളി മാറും സതീശന് മുട്ടൻ ഭീഷണി..!  (1 hour ago)

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയ്‌യുടെ ടിവികെ  (1 hour ago)

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (3 hours ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (3 hours ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (3 hours ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (3 hours ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (3 hours ago)

Malayali Vartha Recommends