സരിതയ്ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം: ഇടനിലക്കാരന്‍ മോന്‍സ് ജോസഫ്: രാജശേഖരന്‍ നായര്‍

സരിതയ്ക്ക് മുഖ്യമന്ത്രിയുമായി അടുത്ത പരിജയവും സ്വാധീനവുണ്ടെന്ന് ബോധ്യമായിട്ടുള്ളതായി ടീം സോളാറിന്റെ മുന്‍ ജനറല്‍ മാനേജറുടെ മൊഴി. സരിതയെ മുഖ്യമന്ത്രിയുമായി അടുപ്പിച്ചത് മോന്‍സ് ജോസഫ് എംഎല്‍എയാണെന്നും രാജശേഖരന്‍ നായര്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കി. മൊഴി സത്യമെന്ന് പരിശോധിക്കുന്നതിന് താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും അദ്ദേഹം സോളാര്‍ കമ്മീഷനെ അറിയിച്ചു.
https://www.facebook.com/Malayalivartha






















