നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പത്ത് കിലോ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അയര്‍ലണ്ട് സ്വദേശിയില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















