Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?

മൂന്ന് വർഷത്തോളം ആറുവയസുകാരിയെ പീഡിപ്പിച്ച ക്രൂരൻ; പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് പിതാവ്: കേസിനെ രാഷ്ട്രീയ വൽക്കരിയ്ക്കരുതെന്ന്!! ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഒരു പരിഗണന ലഭിച്ചിട്ടില്ലെന്ന് പിതാവ്

10 JULY 2021 08:47 AM IST
മലയാളി വാര്‍ത്ത

വണ്ടിപ്പെരിയാര്‍ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന വാദവുമായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവ്. പ്രതിയായ അര്‍ജുന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഒരു പരിഗണന ഇതുവരെയും ലഭിച്ചിട്ടില്ലെന്നും, മൂന്ന് ദിവസത്തിനുള്ളില്‍ ഇയാളെ പിടികൂടാന്‍ സാധിച്ചത് പൊലീസിന്റെ മികവാണെന്നും അദ്ദേഹം അറിയിച്ചു.

അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും, പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. സ്വന്തം മകനെപ്പോലെയാണ് അര്‍ജുനെ കണ്ടത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡി വൈ എഫ് ഐ പ്രാദേശിക നേതാവായിരുന്ന അര്‍ജുന് സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മൂവാറ്റുപുഴയിലെ പോക്‌സോ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നെന്നുമാണ് ഡി വൈ എഫ്‌ ഐ പ്രതികരിച്ചത്.

മൂന്ന് വര്‍ഷത്തോളമാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ജൂണ്‍ 30നായിരുന്നു ആറ് വയസുകാരി കൊല്ലപ്പെട്ടത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചുവെന്ന് കരുതി ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ കെട്ടിത്തൂക്കുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 minutes ago)

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (17 minutes ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (40 minutes ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (56 minutes ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (1 hour ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (1 hour ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (1 hour ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (1 hour ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (1 hour ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (2 hours ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (2 hours ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (2 hours ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (2 hours ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (8 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (8 hours ago)

Malayali Vartha Recommends