Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ സൗജന്യങ്ങൾ പ്രഖ്യാപിച്ചതോടെ പിണറായിക്ക് തുടർഭരണം...അന്തരീക്ഷത്തിൽ ശ്രുതി പരക്കവേ എം.വി. ഗോവിന്ദന്റെയും എം എ ബേബിയുടെയും നേതൃത്വത്തിൽ തുടർ ഭരണം പൊളിക്കാനുള്ള നീക്കം സജീവമാക്കി...


ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം..രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും..


വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവർ.. ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ..അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ..


സ്‌കൂളിൽ തീപിടിത്തം..മൂന്ന് ബസുകള്‍ കത്തിനശിച്ചു.. പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല..സിസിടിവി ദൃശ്യങ്ങൾ കേന്ദീരീകരിച്ചാണ് അന്വേഷണം..


അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.. ഫെബ്രുവരി 26 വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം..

മുറിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഇരിക്കുന്ന മകള്‍ : ഏറെ നേരമായിട്ടും ശബ്ദം കേള്‍ക്കാതായതോടെ മുറിയിലെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച : പൂര്‍ണ്ണനഗ്‌നയായി മകള്‍ കട്ടിലില്‍ : ഫോണില്‍ അമ്മ കണ്ടത് ഹൃദയം നടുക്കുന്ന ചാറ്റും അശ്ലീല വീഡിയോയും ! യുവാവിനെ കണ്ടെത്തി പോലീസ്

16 JULY 2021 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ സൗജന്യങ്ങൾ പ്രഖ്യാപിച്ചതോടെ പിണറായിക്ക് തുടർഭരണം...അന്തരീക്ഷത്തിൽ ശ്രുതി പരക്കവേ എം.വി. ഗോവിന്ദന്റെയും എം എ ബേബിയുടെയും നേതൃത്വത്തിൽ തുടർ ഭരണം പൊളിക്കാനുള്ള നീക്കം സജീവമാക്കി...

ആരോഗ്യ രംഗത്ത് ചികിത്സ പിഴവുകൾ..സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി..ആര്യനാട് പൊലീസ് കേസെടുത്തു..

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം..രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും..

1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ പൂർത്തിയാക്കി; കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം; സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

ആരോഗ്യ രംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടായി; നാടിന്റെ പഴയ അവസ്ഥയിൽ നിന്നും എത്രയധികം നാം മുന്നോട്ട് പോയെന്നും തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ കൈയില്‍ കിട്ടിയതോടെ വന്‍ ചതിക്കുഴികള്‍ ആണ് കുട്ടികളെ കാത്തിരിക്കുന്നത്.

 

മൊബൈല്‍ ഫോണ്‍ ഗെയിമിന്റെ കെണിയായിരുന്നു ഇതുവരെ കുട്ടികളെ കുടുക്കിയിരുന്നതെങ്കില്‍, അശ്ലീല വിളിയുമായി ഇന്ന് കാമുകകഴുകന്മാര്‍ ആണ് പെണ്‍കുട്ടികള്‍ക്ക് കെണിയൊരുക്കുന്നത്.

 



കഴിഞ്ഞ ദിവസം കോട്ടയത്തിന് സമീപത്തു നിന്ന് ചൈല്‍ഡ് ലൈനിന് മുന്നില്‍ ഒരു പരാതിയെത്തി. ഈ കേസാണ് ഞെട്ടിക്കുന്ന പല സത്യങ്ങളും വെളിച്ചത്തേക്ക് കൊണ്ടുവന്നത് .

കോട്ടയം നഗരത്തിന് സമീപപ്രദേശത്തെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയത്. മുന്‍പ് മറ്റൊരു യുവാവുമായി ചാറ്റ് ചെയ്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ വീട്ടുകാര്‍ പിടിച്ചു വച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചത്. അതുകൊണ്ട് അമ്മയുടെ ഫോണില്‍ നിന്നാണ് കുട്ടി ക്ലാസ്സില്‍ കയറുന്നത്.

 



കഴിഞ്ഞദിവസം പുലര്‍ച്ചെ കുട്ടി, അമ്മയുടെ ഫോണുമായി മുറിയില്‍ കയറി കതകടച്ചു. ക്ലാസിനിടെ മറ്റൊരു യുവാവുമായി ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

മുറിയില്‍നിന്നും അനക്കം ഒന്നും കേള്‍ക്കാതെ വന്നതോടെ, അപ്രതീക്ഷിതമായി അമ്മ മുറിയിലേക്ക് കയറി വന്നതോടെയാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. കട്ടിലില്‍ പൂര്‍ണ നഗ്‌നയായാണ് മകള്‍ ഇരുന്നിരുന്നത്. മുറിയിലേക്ക് അമ്മ കടന്നു വന്നതും, മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച കുട്ടി ഓടി ബാത്‌റൂമില്‍ കയറി.

 



ഇതേ തുടര്‍ന്ന് അമ്മ ഫോണ്‍ എടുത്ത് തന്ത്രപൂര്‍വ്വം ചാറ്റിങ്ങ് തുടര്‍ന്നു. തുടര്‍ന്ന് യുവാവ് കുട്ടിയോട് അശ്ലീല സംഭാഷണം ആരംഭിച്ചു. മറുവശത്ത് അമ്മയാണ് എന്ന് അറിയാതെ ആയിരുന്നു ഇയാളുടെ അശ്ലീല സംഭാഷണം. ഇതിനിടെ കുട്ടിയുടെ ഫോണിലേക്ക് ഇയാള്‍ അശ്ലീല വീഡിയോ അയച്ചു .

ഇതോടെയാണ് അമ്മ പൊലീസിനെയും ചൈല്‍ഡ് ലൈനിനെയും സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശിയാണ് പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തിരുന്ന യുവാവ് എന്ന് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 



ഓണ്‍ലൈന്‍ ക്ലാസുകളുടെ മറവില്‍ നടക്കുന്ന ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളേണ്ടതാണ്. മാതാപിതാക്കള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കോട്ടയത്തെ സംഭവം.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (5 minutes ago)

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ; ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർ എത്തി!!  (41 minutes ago)

ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു  (3 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം  (4 hours ago)

1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ പൂർത്തിയാക്കി; കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം; സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ആരോഗ്യ രംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടായി; നാടിന്റെ പഴയ അവസ്ഥയിൽ നിന്നും എത്രയധികം നാം മുന്നോട്ട് പോയെന്നും തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മലേഷ്യയിൽ; ആളപായമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല  (4 hours ago)

എല്ലാം അമേരിക്ക നിശ്ചയിക്കും.... അന്തിമ കരാറിലേക്ക് ഒരുപടി കൂടി, ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി  (4 hours ago)

റസ്റ്ററന്റിൽനിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ  (7 hours ago)

സ്‌കൂളിൽ തീപിടിത്തം,  (7 hours ago)

10 ജില്ലകളിൽ മഴ  (7 hours ago)

'വിരോഷിന്റെ വിവാഹം', ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരങ്ങള്‍  (12 hours ago)

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു  (12 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്  (12 hours ago)

മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം  (12 hours ago)

Malayali Vartha Recommends