Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി മോഹന്റെ ഭാര്യ പൂര്‍ണിമാ മോഹനെ സര്‍വകലാശാലയുടെ മലയാളം മഹാ നിഘണ്ടുവിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യത....

16 JULY 2021 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി മോഹന്റെ ഭാര്യ പൂര്‍ണിമാ മോഹനെ സര്‍വകലാശാലയുടെ മലയാളം മഹാ നിഘണ്ടുവിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യത. മുഖ്യമന്ത്രിയുടെ ഡല്‍ഹി തിരക്കുകള്‍ അവസാനിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

മലയാളം മഹാ നിഘണ്ടു എഡിറ്ററായി സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് മറികടന്ന് പൂര്‍ണ്ണിമ മോഹനനെ നിയമിച്ച കാര്യം തനിക്കറിയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ആര്‍. ബിന്ദു പ്രതികരിച്ചെങ്കിലും മുഖ്യമന്ത്രിക്ക് ഈ നിയമനത്തോട് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട് . പൂര്‍ണ്ണിമാ മോഹന് യോഗ്യതയുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. പൂര്‍ണിമയുടേത് സ്ഥിരം നിയമനമല്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.

 



എന്നാല്‍ മന്ത്രിയുടെ അറിവോടെയാണ് നിയമനം നടന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. സര്‍വകലാശാലകള്‍ക്ക് സ്വയം ഭരണാവകാശമുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലയുടെ കാര്യത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മന്ത്രി അറിയാതെ സര്‍വകലാശാലയില്‍ ഒന്നും നടക്കില്ല. പ്രത്യേകിച്ച് മുഖ്യന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് നിയമനം നല്‍കുന്ന കാര്യത്തില്‍.

തെരഞ്ഞെടുത്തിട്ടുള്ള കാന്‍ഡിഡേറ്റിന്റെ അപേക്ഷ മാത്രമാണ് ഈ പോസ്റ്റിലേക്ക് ലഭിച്ചത്. അവര്‍ ബഹുഭാഷാ പണ്ഡിതയാണ്. ഒരുപാട് എഴുതുകയും വിവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്ത ആളാണ്. നാല് ഭാഷകള്‍ അവര്‍ സംസാരിക്കും. ഡെപ്യൂട്ടേഷനില്‍ താത്കാലികമായിട്ടാണ് അവരുടെ നിയമനം. ക്വാളിഫിക്കേഷന്‍ ഇല്ലാത്ത ആളല്ല കൂടുതല്‍ യോഗ്യതകളുള്ള ആളാണ് പൂര്‍ണിമ - മന്ത്രി പറഞ്ഞു.

 



മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും നിലവില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ ആര്‍ മോഹനന്റെ ഭാര്യ ഡോ.പൂര്‍ണ്ണിമാ മോഹനന്റെ നിയമനമാണ് വിവാദത്തിലാകുമ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് നേരിട്ട് ബാധിക്കുന്നത്. കാലടി സര്‍വ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയായ പൂര്‍ണ്ണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം.

സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് പ്രകാരം മലയാളം ലെക്‌സിക്കന്‍ എഡിറ്റര്‍ തസ്തികക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയില്‍ ഒന്നാം ക്ലാസിലോ രണ്ടാം ക്‌ളാസിലോ ഉള്ള ബിരുദമാണ്. പൂര്‍ണ്ണിമാ മോഹനകാട്ടെ സംസ്‌കൃത അധ്യാപികയാണ്. എന്നാല്‍ സര്‍വ്വകലാശാല അപേക്ഷ ക്ഷണിച്ച വിജ്ഞാപനത്തില്‍ മലയാളത്തിലോ സംസ്‌കൃതത്തിലോ ഉള്ള പിച്ച്എഡി എന്നാണ് പറയുന്നത്. ഓര്‍ഡിനന്‍സ് തന്നെ മറികടന്ന് പൂര്‍ണ്ണിമയെ തന്നെ നിയമിക്കാനാണ് ശ്രമം നടന്നതെന്നാണ് പരാതി

 



അതേ സമയം വിദ്ഗ്ധര്‍ അടങ്ങിയെ സെലക്ഷന്‍ കമ്മിറ്റിയാണ് നിയമനം നടത്തിയതെന്നും ഡെപ്യൂട്ടേഷനിലാണ് നിയമനമെന്നും കേരള വിസി വിപി മഹാദേവപിള്ള വിശദീകരിച്ചു.

എന്നാല്‍ ഓര്‍ഡിനന്‍സിലെ യോഗ്യത മറികടന്നുവെന്ന പരാതിയിലും ഓര്‍ഡിനന്‍സില്‍ ഭേദഗതി നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും സര്‍വ്വകലാശാലക്ക് കൃത്യമായി മറുപടിയില്ല. നിയമനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ പൂര്‍ണ്ണിമാ മോഹന്‍ മാത്രമാണ് അപേക്ഷ നല്‍കിയതെന്നുള്ള സര്‍വ്വകലാശാല വിശദീകരണം സംശയങ്ങള്‍ കൂട്ടുന്നു. പരാതിയില്‍ ഇനി ഗവര്‍ണ്ണറുടെ തുടര്‍നടപടിയാണ് പ്രധാനം.

 



ഗവര്‍ണര്‍ പൂര്‍ണിമക്കെതിരെ നിലപാട് എടുക്കുന്നതിന് മുമ്പ് തന്നെ അവരെ പുറത്താക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നറിയുന്നു. ഓഫീസര്‍ ഓണ്‍ സ്പഷ്യല്‍ ഡ്യൂട്ടിക്കും ഇതേ ചിന്താഗതി തന്നെയാണെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends