Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

കെ.ടി. ജലീലിന്​ പുതിയ ചുമതല; കോണ്‍ഗ്രസില്‍നിന്നും വിഘടിച്ചു നില്‍ക്കുന്നവരെയും അസംതൃപ്​തരെയും പാര്‍ട്ടി പ്ലാറ്റ്​​ഫോമിലെത്തിക്കുന്നതിന്​ 'മുഖ്യധാര റീഡേ​ഴ്​സ്​ ഫോറം' എന്ന പേരില്‍ വേദി രൂപീകരിക്കാനൊരുങ്ങി സി.പി.എം

16 JULY 2021 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശം ഡ്രൈവിങ് സ്‌കൂളുകാര്‍ അംഗീകരിച്ചു

ന്യൂനപക്ഷങ്ങളെ സി.പി.എമ്മിനോടൊപ്പം നിര്‍ത്താന്‍ കെ.ടി. ജലീലിന്​ പുതിയ ചുമതല. മുസ്​ലിം ലീഗില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിഘടിച്ചു നില്‍ക്കുന്നവരെയും അസംതൃപ്​തരെയും പാര്‍ട്ടി പ്ലാറ്റ്​​ഫോമിലെത്തിക്കുന്നതിന്​ 'മുഖ്യധാര റീഡേ​ഴ്​സ്​ ഫോറം' എന്ന പേരില്‍ വേദി രൂപവത്​കരിച്ച്‌​ പ്രവര്‍ത്തിക്കാനാണ്​ സി.പി.എം നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്​. ഇതിന്റെ ചുമതലയാണ്​ ജലീലിന്​ നല്‍കിയത്​.

2012ല്‍ പാര്‍ട്ടിയുടെ ആശിര്‍വാദത്തോടെ ജലീലി​ന്‍റെ പത്രാധിപത്യത്തില്‍ മുഖ്യധാര ത്രൈ മാസികയായി പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. അന്നത്തെ സി.പി.എം സംസ്​ഥാന സെക്രട്ടറി പിണറായി വിജയനാണ്​ പ്രകാശനം നിര്‍വഹിച്ചത്​. എന്നാല്‍, ജലീല്‍ മന്ത്രിയായതോടെ പ്രസിദ്ധീകരണം മുടങ്ങി. ഇപ്പോള്‍ പുനരാരംഭിച്ച്‌​ അതി​‍െന്‍റ പേരില്‍ റീഡേഴ്​സ്​ ഫോറം രുപവല്‍ക്കരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇത്​ സംബന്ധിച്ച്‌​ സംസ്​ഥാന കമ്മിറ്റി കീഴ്​ഘടകങ്ങള്‍ക്ക്​ സര്‍ക്കുലര്‍ അയച്ചതായി അറിയുന്നു.

ഇതി​ന്റെ അടിസ്​ഥാനത്തില്‍ റീഡേഴ്​സ്​ ഫോറത്തിന്​ സംസ്​ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത്​ തലങ്ങളില്‍ വരെ കമ്മറ്റികള്‍ രൂപവത്​കരിക്കും. സാമൂഹ്യ സാംസ്​കാരിക രംഗത്ത്​ സജീവ സാന്നിധ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പാര്‍ട്ടിക്ക്​ സ്വീകാ​ര്യത വര്‍ധിപ്പിക്കാനുമാണ്​ ഇതിലൂടെ​ സിപിഎം ലക്ഷ്യമിടുന്നത്​. അതോടൊപ്പം ലീഗിലേയും കോണ്‍ഗ്രസിലെയും വിഘടിച്ചു നില്‍ക്കുന്നവരെ ഭാരവാഹിത്വം നല്‍കി ഫോറത്തി​‍െന്‍റ നേതൃത്വത്തിലേക്ക്​ കൊണ്ട്​ വരാനും പരിപാടിയുണ്ടെന്ന്​ അറിയുന്നു. മതവിശ്വാസികള്‍ക്കിടയിലേക്ക്​ നേരിട്ട്​ കടന്നു ചെല്ലാനുള്ള വേദിയായും ഫോറത്തെ ഉപയോഗപ്പെടുത്തും.

 

 

മുഖ്യധാര റീഡേഴ്​സ്​ ​േഫാറം രൂപവത്​കരണത്തെ കുറിച്ച്‌​ ചോദിച്ചപ്പോള്‍ ഇത്​ സംബന്ധിച്ച്‌​ പാര്‍ട്ടിയില്‍ നിന്ന്​ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ്​ ജലീല്‍ പതികരിച്ചത്​. അറിയിപ്പ്​ ലഭിക്കുന്ന മുറക്ക്​ സന്തോഷത്തോടെ ഉത്തരവാദിത്വം ഏറ്റെടുക്കും. ജനപ്രതിനിധികളായ പി.ടി.എ റഹീം, വി. അബ്​ദുറഹിമാന്‍, പി.വി. അന്‍വര്‍ തുടങ്ങിയവരുടെയൊക്കെ സേവനം റീഡേഴ്​സ്​ ഫോറത്തി​ന്റെ സംഘാടനത്തിനും പ്രചാരണത്തിനും​ ഉപയോഗപ്പെടുത്തുമെന്നും ജലീല്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു  (7 minutes ago)

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (8 minutes ago)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു  (19 minutes ago)

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (21 minutes ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (30 minutes ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (31 minutes ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (41 minutes ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (55 minutes ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (57 minutes ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക  (1 hour ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി  (1 hour ago)

കൈയില്‍ പണമായുള്ളത് 52,920 രൂപ; എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത  (1 hour ago)

പുലർച്ചെയും നിർത്താതെ ഫോൺ  (1 hour ago)

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം; കേരളത്തിൽ ഇന്നും കള്ളക്കടൽ ഭീഷണി  (1 hour ago)

Malayali Vartha Recommends