Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

സുഹൃത്തുക്കളുമായി ചന്ദനമരം മോഷ്ടിക്കാന്‍ കാട്ടിനുള്ളില്‍ എത്തി; തടി തലച്ചുമടായി കൊണ്ടുപോകുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു!! ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ചന്ദനമരവുമായി കടന്നുകളഞ്ഞു; വിവരമറിഞ്ഞെത്തിയ പൊലീസ് വാഹനത്തെ കാട്ടാനക്കൂട്ടം ആക്രമിച്ചു

17 JULY 2021 05:33 AM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കളുമായി ചന്ദനമരം മോഷ്ടിക്കാന്‍ കാട്ടിലെത്തിയ യുവാവ് കാലു തെന്നി കൊക്കയില്‍ വീണ് മരിച്ചു. മറയൂര്‍ സാന്‍ഡല്‍ ഡിവിഷനില്‍ കാരയൂര്‍ കാടിനുള്ളിലാണ് സംഭവം.

പാറയില്‍ നിന്ന് കാലുതെന്നി 300 അടി താഴ്ചയിലേക്കു വീണ തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ചന്ദനമരവുമായി കടന്നു. തമിഴ്‌നാട് തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയംപാടിയില്‍ നിന്നുള്ള സതീഷ് (35) ആണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

 

ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ സംഘം ചന്ദനക്കാടിനുള്ളില്‍ എത്തിയത്. വനപാലകരുടെ കണ്ണില്‍ പെടാതെ ചന്ദനം മുറിച്ച്‌ തടി തലച്ചുമടായി കൊണ്ടു പോകുന്നതിനിടെ സംഘത്തിലെ ഒരാള്‍ കാലുതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു.

ചന്ദ്രമണ്ഡലമെന്ന് അറിയപ്പെടുന്ന ഈ സ്ഥലത്തെ പാറക്കെട്ടുകള്‍ക്ക് സമുദ്രനിരപ്പില്‍ നിന്ന് 5003 അടിയോളം ഉയരമുണ്ട്. പിന്നാലെ ഊര്‍ന്നിറങ്ങിയെത്തിയ കൂട്ടുകാര്‍ ആംബുലന്‍സിന്റെ സഹായം തേടിയ ശേഷം സ്ഥലം വിട്ടു.

 

 

ചന്ദനം മുറിക്കാന്‍ കാടിനുള്ളില്‍ എത്തിയതാണെന്നും കൂടെയുള്ളയാള്‍ക്ക് അപകടം പറ്റിയെന്നും ആംബുലന്‍സുകാരോടു പറഞ്ഞെങ്കിലും കാടിനുള്ളിലെ കൃത്യമായ സ്ഥലം പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല.

പൊലീസ് വാഹനത്തെ കാട്ടാനക്കൂട്ടം ആക്രമിക്കുകയും ചെയ്തു. ഇന്നലെ പകല്‍ വീണ്ടും തിരച്ചില്‍ നടത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

 

 

മറയൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയ്, എസ്‌ഐ അനൂപ് മോഹന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനുകുമാര്‍, ജാഫര്‍, ഷെമീര്‍, ഡെന്നി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികള്‍. കുണ്ടകാട് ആനക്കെട്ടാന്‍ പള്ളത്തില്‍ ഭാഗത്തുനിന്ന് 2 ചന്ദനമരങ്ങള്‍ മോഷണം പോയതായി വനംവകുപ്പ് കണ്ടെത്തി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (56 minutes ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (58 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (1 hour ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (1 hour ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (1 hour ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (1 hour ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (1 hour ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (2 hours ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (2 hours ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (2 hours ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (2 hours ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (3 hours ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (3 hours ago)

Malayali Vartha Recommends