Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പാറക്കെട്ടില്‍ നിന്നു വീണ് മരണത്തോട് മല്ലിട്ടുകൊണ്ടിരുന്നപ്പോള്‍ 108ലേക്ക് വിളിച്ചു..... പോലീസും കൂട്ടരും ആളെ തേടിയെത്തിയെങ്കിലും കാട്ടാനക്കൂട്ടവും കനത്ത മഴയും തടസ്സമായി, ഒടുവില്‍ സംഭവിച്ചത്...

17 JULY 2021 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പാറക്കെട്ടില്‍ നിന്നു വീണ് മരണത്തോട് മല്ലിട്ടുകൊണ്ടിരുന്നപ്പോഴാണ് അയാള്‍ 108-ലേക്ക് വിളിച്ചത്. പോലീസും കൂട്ടരും ആളെ കണ്ടുപിടിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കനത്ത മഴയും കാട്ടാനക്കൂട്ടവും തടസ്സമായി

വെള്ളിയാഴ്ച അയാളുടെ മൃതദേഹം കണ്ടെടുക്കാനേ കഴിഞ്ഞുള്ളൂ. കാന്തല്ലൂര്‍ ചന്ദ്രമണ്ഡലത്തിലാണ് യുവാവ് പാറക്കെട്ടില്‍നിന്നുവീണ് മരിച്ചത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

 




വ്യാഴാഴ്ച രാത്രി 9.28-നാണ് മറയൂരില്‍ ഓടുന്ന 108 ആംബുലന്‍സ് ഡ്രൈവര്‍ ജിബിന്‍ തോമസിന്റെ ഫോണില്‍ തിരുവനന്തപുരം 108 കോള്‍ സെന്ററില്‍നിന്ന് സന്ദേശം എത്തുന്നത്. തനിക്ക് അപകടം പറ്റിയെന്നും പരിക്ക് ഗുരുതരമാണെന്നും കാന്തല്ലൂര്‍ ചന്ദ്രമണ്ഡലം ഭാഗത്താണുള്ളതെന്നും ഒരാള്‍ വിളിച്ചുപറഞ്ഞെന്നായിരുന്നു സന്ദേശം.

ജിബിന്‍ ഈ നമ്പരില്‍ പരിക്കേറ്റയാളെ വിളിച്ചെങ്കിലും സംസാരം വ്യക്തമാകാത്തതിനാലും സ്ഥലം കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതിനാലും മറയൂര്‍ പോലീസുമായി ബന്ധപ്പെട്ടു.

 



108 വാനും മറയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പയസ് നഗര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി പെരടിപ്പള്ളം ഭാഗത്ത് എത്തിയെങ്കിലും കനത്ത മഴയും വഴിയില്‍ കാട്ടാനക്കൂട്ടവും ചന്ദ്രമണ്ഡലത്തില്‍ എത്തിച്ചേരുന്നതിന് തടസ്സമായി. ഫോണില്‍ വിളിച്ച് സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമം വിജയിച്ചില്ല. രാത്രി രണ്ടുമണിയോടുകൂടി പരിശോധന നടത്താന്‍ കഴിയാതെ സംഘം മലയിറങ്ങി.

ഇന്നലെ മറയൂര്‍ എസ്.ഐ. അനൂപ്മോന്‍ പി.റ്റി., റ്റി.എ.ജാഫര്‍, ഷമീര്‍ കെ.എം., ഡെന്നി പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും അനീഷ് ഉമാമന്ദിരം, ബെന്നി, എസക്കിമുത്തു, ദിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കെട്ടിന് താഴെ അജ്ഞാതനായ ആളുടെ മൃതദേഹം കണ്ടെത്തിയത്.

 



200 അടി താഴ്ചയിലാണ് മൃതദേഹം കിടന്നത്. മൃതദേഹം ചുമന്ന് നാലുമണിക്കൂര്‍കൊണ്ടാണ് റോഡിലെത്തിച്ചത്.ആളെ തിരിച്ചറിയാത്തതിനാല്‍ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും മറയൂര്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി ചന്ദ്രമണ്ഡലത്തിന് താഴെ കുണ്ടക്കാട് വനമേഖലയില്‍നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ വെട്ടിക്കടത്തിയിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് ചന്ദനം ചുമന്ന് അതിര്‍ത്തി കടത്താന്‍ എത്തിയ സംഘത്തിലെ അംഗമാണോ എന്ന് പോലീസ് സംശയിക്കുന്നു..

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (41 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (52 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (57 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends