വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ ആശുപത്രിയില്‍

വിഷക്കൂണ്‍ കഴിച്ച് പതിനൊന്നുപേര്‍ ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്!.പെരിങ്ങമല, കൊല്ലത്തെ ചിതറ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇവിടങ്ങളില്‍ വിഷക്കൂണ്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഈ കൂണുകള്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് .
കൂണ്‍ ഉപയോഗിച്ചവരുണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണമെന്നും നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















