കൊല്ലം ജില്ലയിലെ വെളിയം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍

കൊല്ലം ജില്ലയിലെ വെളിയം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍. പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ പരിസ്ഥിതി ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















