കൊല്ലത്ത് വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

കൊല്ലം കരുനാഗപ്പളളിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. വവ്വാക്കാവില്‍ കാറില്‍ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം. മരിച്ചവരില്‍ രണ്ട് സത്രീകളും ഒരു കുട്ടിയും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















