പാഠപുസ്തക വിഷയം: വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് അബ്ദുറബ്

പാഠപുസ്തക വിതരണം വൈകിയ സംഭവത്തില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്. വിതരണം വൈകിയതിനെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. എസ്എസ്എല്‍സി ഫലത്തിലെ അപാകത സംബന്ധിച്ച് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















