Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പൊളിഞ്ഞത് ഗണേഷിന്റെ മന്ത്രി സ്ഥാനം ഷംസീറിന്റെ ഭാവി മന്ത്രി രാജന്റെ കരിയര്‍ ...

07 AUGUST 2021 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

കെ.ബി. ഗണേഷ് കുമാര്‍ പിണറായി മന്ത്രിസഭയില്‍ മന്ത്രിയാവില്ല. എ.എന്‍. ഷംസീറിന് ഇനി മത്സരിക്കാനുമാവില്ല. മന്ത്രി കെ. രാജനെ പിണറായി നോട്ടമിട്ട് കഴിഞ്ഞു.

മന്ത്രി റിയാസിനെതിരെ മൂന്നു പേരും തിരിഞ്ഞതാണ് കാരണം. ഏതായാലും ഗണേഷും ഷംസീറും കെ.രാജനും മുഖ്യമന്ത്രി പിണറായി വിജയന്റെ ചങ്കിലാണ് കുത്തിയത്.

 



കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിനെ കുറിച്ച് നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എമാരില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് പിണറായി അത്ഭുതപ്പെട്ടത്.

കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാടു കാരണം മുടങ്ങുന്നുവെന്ന പരാതി പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. ശ്രദ്ധ ക്ഷണിക്കലിനെ എ.എന്‍. ഷംസീര്‍ എം.എല്‍.എയും പിന്തുണച്ചതോടെയാണ് പിണറായി ഞെട്ടിയത്. സര്‍വേയര്‍മാരുടെ നിയമനത്തെ ചൊല്ലി റവന്യൂ-പൊതുമമാത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും നിയമസഭയില്‍ ഇന്ന് പരസ്യമായി.

കിഫ്ബി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു എന്നാണ് ശ്രദ്ധ ക്ഷണിക്കലില്‍ ഗണേഷ് കുമാര്‍ പറഞ്ഞത്. 2018 മുതല്‍ പത്തനാപുരം മണ്ഡലത്തിലെ അടക്കം നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. വെഞ്ഞാറമ്മൂട് മേല്‍പ്പാലം ഇല്ലാത്തതിനാല്‍ തനിക്കുണ്ടായ ബുദ്ധിമുട്ടും അദ്ദേഹം വികാരഭരിതനായി പങ്കുവെച്ചു. സാധാരണ ഗതിയില്‍ സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ ഭരണകക്ഷി എം എല്‍ എമാര്‍ സംസാരിക്കാറില്ല.

 



2018 ജനുവരി മൂന്നിന് രാവിലെ തനിക്ക് ഒരു ഫോണ്‍ വന്നു, കൊട്ടാരക്കരയില്‍നിന്ന്. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഗുരുതരാവസ്ഥയില്‍ കൊട്ടാക്കരയിലെ ആശുപത്രിയിലാണ് ഉടന്‍ വരണമെന്നും പറഞ്ഞു. താന്‍ യാത്ര തിരിച്ച് വെഞ്ഞാറമ്മൂട് എത്തിയപ്പോള്‍ 20 മിനുട്ട് ഗതാഗതക്കുരുക്കില്‍പ്പെട്ടു. താന്‍ കൊട്ടാക്കരയില്‍ എത്തിയപ്പോഴേക്കും അമ്മ മരിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞിരുന്നു. അമ്മയെ ജീവനോടെ ഒന്ന് കാണാന്‍ പറ്റിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയെ കാണാന്‍ പറ്റാത്തതിന് കാരണം കിഫ് ബിയാണെന്നാണ് ഗണേഷ് പറഞ്ഞുവച്ചത്.

ഉദ്യോഗസ്ഥന്മാര്‍ സൂപ്പര്‍ എന്‍ജിനീയര്‍മാര്‍ ചമയുന്നതിനാലാണ് ഇത്തരം പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നത് എന്ന ഗണേഷ് കുമാറിന്റെ വിമര്‍ശത്തിന് പിന്തുണയുമായി ഷംസീര്‍ ഉള്‍പ്പെടെ രംഗത്തെത്തിയത്.

 



ഷംസീറിന് മുമ്പേ റിയാസിനോട് വിരോധമുണ്ട്. ഷംസീര്‍ രണ്ടാം തവണയാണ് എം എല്‍ എ ആയത് . റിയാസ് ആദ്യത്തെ തവണയാണ് എം എല്‍ എ ആയത്. എന്നാല്‍ റിയാസാണ് മന്ത്രിയായത്.

ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയത്. സര്‍വേയര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി മുന്നോട്ടു കൊണ്ടുപോവുകയാണെന്നും ശുപാര്‍ശ റവന്യൂ വകുപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. സര്‍വേയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്വതന്ത്രമായ രീതിയില്‍ ആര്‍ക്കും സര്‍വേയര്‍മാരെ നിയമിക്കാന്‍ സാധിക്കില്ലെന്നും നിലവിലുള്ള ചട്ടപ്രകാരമേ നിയമനം നടക്കൂവെന്നും റവന്യൂമന്ത്രി പറഞ്ഞു.



പൊതുമരാമത്ത് വകുപ്പില്‍ മിടുക്കന്മാരായ എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും ഉണ്ടായിട്ടും എന്തുകൊണ്ട് കണ്‍സള്‍ട്ടന്‍സി നല്‍കി ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. ഇതിലൂടെ ഗണേഷ് റിയാസിന് നേരെ തൊടുത്തുവിട്ടത് അഴിമതിയുടെ അമ്പാണ്.

ഭരണപക്ഷ അംഗങ്ങളുടെ തമ്മിലടി മുതലെടുക്കാന്‍ പ്രതിപക്ഷം രംഗത്തെത്തിയതും ശ്രദ്ധേയമായി. യഥാര്‍ത്ഥത്തില്‍ കഫ് ബി ധനവകുപ്പിന്റെ സംരംഭമാണ്.പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത് കിഫ്ബിയാണ്. അതുകൊണ്ടു കൂടിയാണ് റിയാസിന് പഴി കേള്‍ക്കേണ്ടി വന്നത്. പക്ഷേ ആരോപണം ഉന്നയിച്ചവര്‍ക്കൊന്നും പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കിടക്ക പൊറുതി കാണില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (17 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (40 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (59 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends