Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അന്തം വിട്ട് മലയാളികള്‍... ക്രൈസ്തവ സംസ്‌കാരവുമായി തനിക്കുള്ള ബാല്യകാല ബന്ധം ഓര്‍ത്തെടുത്ത് ശ്രീധരന്‍പിള്ള; പള്ളിയില്‍ മെഴുകുതിരി കത്തിച്ച ശേഷമാണ് പരീക്ഷ എഴുതാന്‍ പോയിട്ടുള്ളത്; ശ്രീധരന്‍ പിള്ളയുടെ തുറന്ന് പറച്ചിലില്‍ ഒരറ്റത്ത് കയ്യടിയും മററ്റത്ത് വിസ്മയവും

07 AUGUST 2021 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

സ്വന്തം അനുഭവങ്ങള്‍ പലപ്പോഴും മൂടി വയ്ക്കുന്നവരാണ് മലയാളികള്‍. അതിന് പല കാരണങ്ങളുണ്ട്. എന്നാല്‍ അത് തുറന്ന് പറയുകയാണ് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അനുസ്മരണ പ്രഭാഷണത്തിലാണ് ശ്രീധരന്‍ പിള്ള മനസ് തുറന്നത്.

ക്രൈസ്തവ ഹിന്ദു സംസ്‌കാരങ്ങക്കിടയിലെ സവിശേഷതകള്‍ താരതമ്യം ചെയ്തു കൊണ്ടാണ് ശ്രീധരന്‍ പിള്ള കാതോലിക്കാ ബാവയുടെ അനുസ്മരണ പ്രഭാഷണം നടത്തിയത്. ഈ വേദിയിലാണ് ക്രൈസ്തവ സംസ്‌കാരവുമായി തനിക്കുള്ള ബാല്യകാല ബന്ധം ശ്രീധരന്‍പിള്ള ഓര്‍ത്തെടുത്തത്.

 

സ്‌കൂളില്‍ പരീക്ഷ നടക്കുന്ന കാലത്ത് ഹൈന്ദവ വിശ്വാസത്തില്‍ പെട്ടവരും പരീക്ഷയില്‍ ജയിക്കാന്‍ ആയി പള്ളിയില്‍ മെഴുകുതിരി കത്തിക്കുമായിരുന്നു എന്ന് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. താനും പരീക്ഷ എഴുതുന്നതിനു പോകുമ്പോള്‍ പള്ളിയില്‍ മെഴുകുതിരി കത്തിച്ചിരുന്നു എന്ന് ശ്രീധരന്‍പിള്ള ഓര്‍ത്തഡോക്‌സ് ആസ്ഥാനമായ ദേവലോകം അരമനയില്‍ നടത്തിയ കാതോലിക്കാ ബാവ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ക്രൈസ്തവ സഭകള്‍ ഭാരതീയ സംസ്‌കാരത്തില്‍ ഉള്ള പല കാര്യങ്ങളും പിന്തുടര്‍ന്നിട്ടുണ്ട് എന്ന് പി എസ് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി തനിക്കുള്ള അടുപ്പം ചൂണ്ടിക്കാട്ടി ചില ഓര്‍മ്മകളും ഇതുമായി ബന്ധപ്പെടുത്തി ശ്രീധരന്‍പിള്ള സദസ്സിനു മുന്നില്‍ പറഞ്ഞു.

 



കാതോലിക്കാ ബാവയുടെ ജന്മനാടായ കുന്നംകുളം പഴഞ്ഞി പള്ളിയിലെ റാസ യുമായി ബന്ധപ്പെട്ട ഒരു ആചാരം ചൂണ്ടിക്കാട്ടിയായിരുന്നു പി എസ് ശ്രീധരന്‍ പിള്ള ഇക്കാര്യം ഓര്‍ത്തെടുത്തത്. അന്ന് കാതോലിക്കാ ബാവക്കൊപ്പം താന്‍ ഈ റാസ കാണുമ്പോള്‍ ബാവ പറഞ്ഞ അവിടുത്തെ ഒരു ആചാരം ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീധരന്‍പിള്ള ഈ ബന്ധം സദസ്സിനു മുന്നില്‍ അവതരിപ്പിച്ചത്.

റാസിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങ് അവിടെ നടത്തിയിരുന്നത് പ്രദേശത്തെ ഒരു പുരാതന ഹൈന്ദവ കുടുംബമായിരുന്നുവെന്ന് കാതോലിക്കാബാവ തന്നോട് പറഞ്ഞിരുന്നതായി പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി പള്ളിയിലും ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില ആചാരങ്ങള്‍ ഉള്ളതായി പി എസ് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. താന്‍ പന്തളം കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

 



എല്ലാ മതങ്ങളുടെയും അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യനെ മനുഷ്യനായി കണ്ട് സ്‌നേഹിക്കുവാനും കരുതുവാനും ചേര്‍ത്തുനിര്‍ത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്നും ശ്രീധരന്‍ പിളള അനുസ്മരിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന 'സ്മൃതി സുകൃതം' സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ഗവര്‍ണര്‍ അനുസ്മരണ പ്രഭാഷണം നടത്തിയത്. പ്രാര്‍ത്ഥനയില്‍ അടിയുറച്ച വിശാലമായ കാഴചപ്പാടാണ് ബാവായുടേതെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയായ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (17 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (40 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (59 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends