Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒടുവിൽ സംഭവിച്ചത്! ഇങ്ങനെ വേണം കേരളാ പോലീസ്... തോക്ക് കൊടുത്തത് സോനു... ബീഹാറിൽ നടന്നത് വൻ അഭ്യാസം! വെടി പൊട്ടിച്ച് പോലീസും

07 AUGUST 2021 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

പ്രേ​മം എ​ന്ന മ​നോ​വി​കാ​ര​ത്തോ​ടു ​ത​ന്നെ പേ​ടി​യും അ​ര​ക്ഷി​ത​ത്വ​വും ജ​നി​പ്പി​ക്കു​ന്ന ത​രം പ്ര​ത്യാ​ഘാ​ത​മാ​ണ്​ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ര​ക്ഷി​താ​ക്ക​ൾ പെ​ൺ​മ​ക്ക​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി​ ത​ന്നെ ഇ​നി പ​തി​വി​ലും കൂ​ടു​ത​ൽ നിരീക്ഷിക്കാ​നും നി​യ​ന്ത്രി​ക്കാ​നും ഇ​ട​വ​രു​ത്തും​ വി​ധ​മു​ള്ള കാര്യങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

പെ​ൺ​കു​ട്ടി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ഫോ​ട്ടോ​യും മ​റ്റും ഇ​ടാ​തി​രി​ക്കു​ക​യാ​ണ്​ സു​ര​ക്ഷി​ത​മാ​യി​രി​ക്കാ​നു​ള്ള വ​ഴി എ​ന്നാ​ണ്. ഇ​ല മു​ള്ളി​ൽ വീ​ണാ​ലും മു​ള്ള് ഇ​ല​യി​ൽ വീ​ണാ​ലും ഇ​ല​ക്കു ​ത​ന്നെ കേ​ട്​ എ​ന്നു കേ​ട്ടു വ​ള​രു​ന്ന നമ്മു​ടെ സ​മൂ​ഹ​ത്തി​ന്​ പ്ര​ശ്​​ന​ങ്ങ​ളെ നേ​രി​ടാ​ൻ ആ​ത്മ​വി​ശ്വാ​സം കൊ​ടു​ക്കു​ന്ന പോം​വ​ഴി​യ​ല്ല ഇ​ത്. അ​ക്ര​മാ​സ​ക്തി കൊ​ണ്ട്​ രോ​ഗാ​തു​ര​മാ​യ പു​രു​ഷാ​ധി​പ​ത്യ ​സ​മൂ​ഹ​ത്തി​നാ​ണ്​ വി​ദ​ഗ്​​ധ ചി​കി​ത്സ വേ​ണ്ട​ത്. ഇതിനുള്ള ടെസ്റ്റ് ടോസ് ഇന്നലെ മുതൽ കൊടുത്തു തുടങ്ങിയിട്ടുണ്ട്.

വിസ്മയ കലക്കേസിൽ വിചാരണ നേരിടുന്ന കിരണിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്നലെ സർവ്വീസിൽ നിന്നും നീക്കം ചെയ്തതും. വളരെ കൈയ്യടി ലഭിച്ച ഒരു പ്രവർത്തി തന്നെയായിരുന്നു അതെന്ന് പറയാൻ.

കാരണം ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇനി മുതൽ തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും എന്ന് ഉറപ്പ് വന്നു കഴിഞ്ഞാൽ കുറച്ചൊക്കെ ഈ പരാക്രമണങ്ങൾ സമൂഹത്തിൽ കുറയും.

ഇത്തരത്തിൽ നടപടികൾ വരും ദിവസങ്ങളിലും സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇതുകൂടാതെ ലഭിച്ചിട്ടുള്ള ഏറ്റവും ഒടുവിലത്തെ വാർത്തയെന്തെന്നാൽ നെല്ലിക്കുഴിയിൽ ഡെന്‍റൽ കോളജിലെ ഹൗസ് സർജൻ പി.വി. മാനസയെ വെടിവച്ച്​ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന്​ തോക്ക് ലഭിച്ചതിനെ പറ്റിയുള്ള അന്വേഷണത്തിൽ പുതിയൊരു വഴിത്തിരിവിലേക്ക് എത്തി എന്നതാണ്. അതായത് രഖിലിന് നൽകിയയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരിക്കുകയാണ്.

ബിഹാറിലെ മുൻഗർ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാർ മോദിയെ​ (21) ആണ് അറസ്റ്റ് ചെയ്തത്. കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിൽ ബിഹാറിൽ പോയ മൂന്നം​ഗ സംഘമാണ് ഇയാളെ​ അറസ്റ്റ്​ ചെയ്​തത്​. അതിസാഹസികമായിട്ടാണ് കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്.

രഖില്‍ ബിഹാറില്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ അയാളുടെ കൂട്ടാളികള്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ ശക്തമായ ചെറുത്ത കേരള പോലീസ്, തുടര്‍ന്ന് ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

ഇയാളെ പിടികൂടുന്നതിനിടെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്​. ഇയാളെ പിടികൂടുമ്പോൾ സോനുവിന്‍റെ സംഘം എതിർക്കുകയായിരുന്നു. തുടർന്നു പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഇവർ രക്ഷപ്പെട്ടിരുന്നു. ശേഷമായിരുന്നു ബിഹാർ പൊലീസിന്‍റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും കോതമംഗലം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറൻറ്​ ലഭിക്കുകയും ചെയ്​തിട്ടുണ്ട്.

രാഖിലിനെ സോനുവിലേക്ക് എത്തിച്ച ടാക്സി ഡ്രൈവര്‍ക്കുവേണ്ടി കേരള പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. പട്നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന. ജൂലൈ 30നാണ് ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്.

കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും ഇന്ദിരാഗാന്ധി ഡെൻറൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയുമായിരുന്നു മാനസ. 24 വയസായിരുന്നു മാസയ്ക്ക്. സുഹൃത്ത് രഖിൽ തലയിലും നെഞ്ചിലും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശേഷം രഖിൽ സ്വയം തലയിലേക്ക് വെടിയുതിർത്ത് ജീവനൊടുക്കിയതായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് നാം വാർത്തകളിൽ വായിച്ചത്. കേരളത്തെ തന്നെ ഏറെ നടുക്കിയ ഒരു വാർത്ത തന്നെയായിരുന്നു അത്. ബെംഗളൂരുരില്‍ എംബിഎ പഠിച്ച് ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖില്‍.

മാനസയെ കൊല്ലാനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു. തുടർന്ന്, മാനസ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ അതിക്രമിച്ച് കയറി. ഈ സമയം മാനസ കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് നിർത്തി സംസാരിക്കാനായി മാനസ മുറിയിലേക്ക് പോയി. മുറിയിൽ കയറിയ ഉടൻ രഖിൽ വാതിൽ കുറ്റിയിട്ടു. പിന്നീട് തുടരെയുള്ള വെടിയൊച്ചകളാണ് കൂട്ടുകാരികൾ കേട്ടത്.

മാ​ന​സ​യെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് ര​ഖി​ൽ സം​ഘ​ടി​പ്പി​ച്ച​ത് ബി​ഹാ​റി​ൽ നി​ന്നാ​ണെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ വ്യക്​തമാക്കിയിരുന്നു. വെ​ടി​വെ​ക്കാ​നു​ള്ള പ​രി​ശീ​ല​ന​വും അ​വി​ടെ നി​ന്നു ല​ഭി​ച്ചിട്ടുണ്ട് എന്ന് തന്നെയാണ് കരുതുന്നത്​. ഇ​തു സം​ബ​ന്ധി​ച്ച എ​ല്ലാ തെ​ളി​വു​ക​ളും ലഭിച്ചതോടെയാണ്​ ​പൊലീസ്​ ബിഹാറിലേക്ക്​ പോയത്​.

ര​ഖി​ലും സു​ഹൃ​ത്തും തോ​ക്ക് സം​ഘ​ടി​പ്പി​ക്കാ​നാ​യി ബി​ഹാ​റി​ലെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ പോ​യി താ​മ​സി​ച്ചു. ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്നാ​ണ് അ​വി​ടെ നി​ന്നും തോ​ക്ക് ല​ഭി​ക്കു​മെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

ഏഴ് തിരകൾ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രഖിൽ ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രഖിലിന്‍റെ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കാത്ത സാഹചര്യത്തിൽ, രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളടക്കം പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് രഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്.

7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് രഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിക്കുന്നത്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണ് എന്ന് തന്നെയാണ് കരുതപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (19 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (42 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends