Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അലറി വിളിച്ച് യുവതി; ആരും പകച്ച് പോകുന്ന നിമിഷത്തിലും സംയമനം കൈ വിടാതെ ഓട്ടോഡ്രൈവർ; കൃത്യ സമയത്ത് ദൈവദൂതനെ പോലെ അവിടേക്ക് എത്തിയ ആംബുലൻസ് ഡ്രൈവർ; ഉദേഗ്വഭരിതമായ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്

07 AUGUST 2021 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അലറി വിളിച്ച് യുവതി ... ആരും പകച്ച് പോകുന്ന നിമിഷത്തിലും സംയമനം കൈ വിടാതെ ഓട്ടോഡ്രൈവർ ... കൃത്യ സമയത്ത് ദൈവദൂതനെ പോലെ അവിടേക്ക് എത്തിയ ആംബുലൻസ് ഡ്രൈവർ... സമയോചിതമായ ഇടപെടലുകൾക്കൊടുവിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവതിയ്ക്കു സുഖ പ്രസവം....മാതൃകാപരവും നന്മ നിറഞ്ഞതും ഉദേഗ്വഭരിതവുമായ സംഭവ വികാസങ്ങളാണ് അരങ്ങേറിയത്.

നഗരമധ്യത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ചവിട്ടുവരി സ്വദേശിയായ യുവതിയ്ക്കു സുഖ പ്രസവം. നാട്ടുകാർ നോക്കി നിൽക്കെ പ്രസവവേദനയെടുത്തു പുളഞ്ഞ യുവതിയെ രക്ഷിക്കുകയും കുഞ്ഞിനെ കയ്യിലെടുത്ത് സുരക്ഷിതമായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത് ആംബുലൻസ് ഡ്രൈവറാണ് . പൊക്കിൾ കൊടിപോലും മുറിഞ്ഞു മാറാത്ത കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവറും മാതൃകയായിരിക്കുകാണ് .

നട്ടാശേരി സ്വദേശിയായ ശ്രീകുട്ടി ബാബുജി യാണ് നഗരമധ്യത്തിൽ കോട്ടയം മലയാള മനോരമയ്ക്കു സമീപത്തെ സിഗ്നലിനു മുന്നിൽ പ്രസവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനും പനച്ചിക്കാട് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറുമായ പ്ലാപ്പറമ്പിൽ രഞ്ജിത്താണ് കുട്ടിയെ കയ്യിലെടുത്ത് അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിച്ചത്. സമയോചിതമായി ഇടപെട്ട ചവിട്ടുവരിയിലെ ഓട്ടോഡ്രൈവർ സന്തോഷും ജീവൻ രക്ഷിക്കാൻ നിർണ്ണായകമായ ഇടപെടൽ നടത്തി.

 

 

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീക്കുട്ടിയ്ക്ക് വയർവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്. മിഡാസ് ജോലിക്കാരനായ ശ്രീക്കുട്ടിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്.

ഈ ഓട്ടോറിക്ഷയിൽ ഇരുവരും മലയാള മനോരമ ജംഗ്ഷനിൽ എത്തിയപ്പോൾ, പ്രസവ വേദന എടുത്ത് ശ്രീക്കുട്ടി പുളയുകയയിരുന്നു. ഇതോടെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയിട്ട് സന്തോഷ് ആളുകളെ സഹായത്തിനായി വിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ സന്തോഷ് നിൽക്കുന്നതിനിടെയാണ് ആംബുലൻസിൽ രഞ്ജിത്ത് ഇതുവഴി എത്തിയത്.

തുടർന്ന് രഞ്ജിത്ത് ആംബുലൻസിൽ നിന്നും ചാടിയിറങ്ങി ഓട്ടോറിക്ഷയ്ക്ക് അടുത്ത് എത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നൽകിയ ഷോൾ ഈ സമയം രഞ്ജിത്തിന്റെ ആംബുലൻസിനുള്ളിലുണ്ടായിരുന്നു.

ഈ ഷോൾ എടുത്ത ശേഷം രഞ്ജിത്ത് കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുടെ പൊക്കിൾ കൊടിപോലും ഈ സമയം വേർപ്പെട്ടിരുന്നില്ല. തുടർന്നു, ഓട്ടോഡ്രൈവർ സന്തോഷും രഞ്ജിത്തും ചേർന്ന് സാഹസികമായി കുട്ടിയെയുമായി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. ഇവിടെ വച്ചാണ് പൊക്കിൾ കൊടി പോലും മുറിച്ചു മാറ്റിയത്.

പനച്ചിക്കാട് പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ രഞ്ജിത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിൽ അംഗമാണ്. പാത്താമുട്ടം മുട്ടുചിറ കോളനിയിൽ താമസിക്കുന്ന രഞ്ജിത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പനച്ചിക്കാട് പഞ്ചായത്തിനു വിട്ടു നൽകിയ ആംബുലൻസിലെ ഡ്രൈവറായി കഴിഞ്ഞ മൂന്നു മാസമായി ജോലി ചെയ്യുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രഞ്ജിത്ത് സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (22 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (45 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends