മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.തെക്കുംപാടം സ്വദേശി റുസ്നിയയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























