കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറക്കാൻ പ്രവര്‍ത്തനാനുമതി നൽകി സർക്കാർ

സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബുധനാഴ്‌ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ മാളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. തിങ്കള്‍ മുതല്‍ ശനി വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























