Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

തീരുമാനമെടുക്കാൻ തങ്ങളും... ലീ​ഗ് യോ​ഗത്തിൽ ഒറ്റപ്പെടുത്തൽ... ഭീഷണിപ്പെടുത്തി കുഞ്ഞാലിക്കുട്ടി... ആഞ്ഞടിച്ച് കെപിഎ മജീദ്....

08 AUGUST 2021 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ നടന്നത് രൂക്ഷമായ വാക്പോര് തന്നെയാണ് നടന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി തന്നെയാണ് കുഞ്ഞാലികുട്ടിക്ക് ഇപ്പോൾ നേരിടേണ്ടി വരുന്നത്. ഇത്രയും കാലം ഉണ്ടാക്കിയെടുത്ത സല്പേര് നശിപ്പിക്കാൻ ജലീലിനെ പോലെയുള്ളവർകച്ചകെട്ടി ഇറങ്ങുമ്പോൾ വേറെ എന്തു പറയാൻ ആണ്!

കഴിഞ്ഞ ദിവസം ലീ​ഗ്​ ഹൗ​സി​ലെ വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച മു​ഈ​ന​ലി​ക്കെ​തി​രെ ഇ​പ്പോ​ൾ ന​ട​പ​ടി വേ​ണ്ടെ​ന്ന തീ​രു​മാ​നം മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ ക​ന​ത്ത തിരിച്ചടി ആയിരിക്കുകയാണ്. ന​ട​പ​ടി​ക്കെ​തി​രെ പാ​ണ​ക്കാ​ട്​ കു​ടും​ബം ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ച്ച​തോ​ടെ മ​റി​ച്ചൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക്​ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്​ ​യോഗ​ത്തി​ലു​ണ്ടാ​യ​ത്. ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ പാ​ണ​ക്കാ​ട്​ കു​ടും​ബ​ത്തി​ലെ പ്ര​ധാ​ന അം​ഗ​ങ്ങ​ളെ​ല്ലാം ഇ​രു​ന്ന്​ തീ​രു​മാ​ന​മെ​ടു​ത്ത​തും ലീഗിന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യം.

കോ​ഴി​ക്കോ​ട്​ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​ൻ​കൂ​ടി​യാ​യ മു​ഈ​ന​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ ഏ​റ്റ ശ​ക്ത​മാ​യ അ​ടി​യാ​യി​രു​ന്നു. നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്ന അ​ദ്ദേ​ഹം അ​ടി​യ​ന്ത​ര​മാ​യി മ​ല​പ്പു​റ​ത്തെ​ത്തി ന​ട​ത്തി​യ ച​ര​ടു​വ​ലി​ക​ൾ പാളിപ്പോകുന്ന കാ​ഴ്​​ച​യാ​ണ്​ യോ​ഗ​ത്തി​ൽ കാണാൻ സാധിച്ചത്.

മു​ഈ​ന​ലി​യെ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റാ​ൻ യൂ​ത്ത്​ ലീ​ഗ്​ ദേ​ശീ​യ ക​മ്മി​റ്റി​യി​ലൂ​ടെ​യും നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. റ​ഷീ​ദ​ലി ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പാ​ണ​ക്കാ​ട്​ കു​ടും​ബ​ത്തി​ലെ ഭൂ​രി​ഭാ​ഗ​വും അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തി​നെ​തി​രെ നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കൊ​പ്പ​മാ​യി​രു​ന്ന സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കും മ​റി​ച്ചൊ​രു നി​ല​പാ​ട്​ സ്വീ​ക​രി​ക്കാൻ സാധിച്ചില്ല.

മു​ഈ​ന​ലി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ​ര​സ്യ വി​മ​ർ​ശ​നം തെ​റ്റാ​യെ​ന്ന്​ എ​ല്ലാ​വ​രും സ​മ്മ​തി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്ന്​ കു​ടും​ബം ബോ​ധ്യ​പ്പെ​ടു​ത്തി. വി​ഷ​യം കു​ടും​ബ പ്ര​ശ്​​ന​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​തും ഹൈ​ദ​ര​ലി ത​ങ്ങ​ൾ രോ​ഗാ​വ​സ്ഥ​യി​ലാ​ണെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ നേ​താ​ക്ക​ൾ ആശങ്കയറിയിച്ചു.

യൂ​ത്ത്​ ലീ​ഗ്​ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗ​ത്തി​​ലേ​ക്ക്​ ക്ഷ​ണി​ച്ച്​ അ​ഭി​പ്രാ​യം തേടിയിരുന്നു. വി​ഷ​യം ന​ട​ന്ന​ത്​ ലീ​ഗ്​ ആ​സ്ഥാ​ന​ത്താ​യ​തി​നാ​ലും ചന്ദ്രി​ക​യെ​ക്കു​റി​ച്ചാ​യ​തി​നാ​ലും ത​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​കി​ച്ച്​ അ​ഭി​പ്രാ​യ​​മി​ല്ലെ​ന്നും പാ​ർ​ട്ടി എ​ടു​ക്കു​ന്ന ഏ​തു​ തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​വ​ർ വ്യക്തമാക്കിയത്.

ഇ​തോ​ടെ ന​ട​പ​ടി, യോ​ഗ​ത്തി​ൽ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ നേ​താ​ക്ക​ൾ എ​ത്തു​ക​യും അ​ധ്യ​ക്ഷ​നാ​യ പി​താ​വ്​ ഹൈ​ദ​ര​ലി ത​ങ്ങ​ൾ​ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്ക​​ട്ടെ എ​ന്ന നി​ല​യി​ലേ​ക്ക്​ എ​ത്തു​ക​യും ചെ​യ്​​തു. താ​ൻ ക​ക്ഷി​യാ​യ പ്ര​ശ്​​ന​മാ​യ​തി​നാ​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി യോ​ഗ​ത്തി​ൽ പ്ര​ത്യേ​കി​ച്ച്​ അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

ഇതുകൂടാതെ, ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദും രം​ഗത്തെത്തിയിരുന്നു. പി എം എ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്.

അതേസമയം, ഈ വിഷയത്തിൽ പദവിയൊഴിയുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. എംഎല്‍എ സ്ഥാനവും പാര്‍ട്ടി പദവിയും ഒഴിയുമെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയെന്നാണ് വിവരം. മുഈനലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയ മുഈനലി തങ്ങളുടെ കാര്യത്തിൽ എന്ത് വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് തീരുമാനിക്കും. ഇന്നലെ ഉന്നതാധികാരസമിതിയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇന്ന് തങ്ങളെ ബോധ്യപെടുത്തി വിഷയം അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം.

മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഒത്തുത്തീര്‍പ്പ് ഉണ്ടാകുകയായിരുന്നു.

ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികള്‍ അംഗീരിച്ചതോടെയാണ് അച്ചടക്ക നടപടിയില്‍ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്‍റെ അവകാശ വാദം. എന്നാല്‍ മുഈനലിയെ അനുകൂലിക്കുന്നവർ ഇത് തള്ളുകയാണ് ചെയ്യുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends