Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്ടറുടെ അനാസ്ഥയില്‍ യുവതിക്കും നവജാതശിശുവിനും ദാരുണാന്ത്യം....

10 AUGUST 2021 09:52 PM IST
മലയാളി വാര്‍ത്ത

ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയില്‍ യുവതിക്കും നവജാതശിശുവിനും ദാരുണാന്ത്യം. കല്ലിയൂര്‍ തെറ്റിവിള, വടക്കേക്കര, കണ്ണേറ്റു പുത്തന്‍ വീട്, വിഷ്ണുഭവനില്‍ രേവതി (29) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രേവതിയെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചു. ഏറെ നേരമായിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവായ വൈശാഖ് ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍ കുഴപ്പമില്ലെന്നും ഉച്ചയോടെ പ്രസവം നടക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ 10ന് വൈശാഖിനെ ലേബര്‍ റൂമില്‍ വിളിക്കുകയും ഭാര്യയെ അടിയന്തരമായി എസ്എടിയില്‍ എത്തിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാര്യം തിരക്കിയെങ്കിലും മറ്റൊന്നും പറഞ്ഞില്ല. തുടര്‍ന്ന് രേവതിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും വൈശാഖിനെയോ മറ്റു ബന്ധുക്കളെയോ ആംബുലന്‍സില്‍ പ്രവേശിപ്പിക്കാതെ 10.20 ഓടെ എസ്എടിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തുന്നതിന് ഏറെ മുമ്ബുതന്നെ രേവതി മരണപ്പെട്ടു എന്നാണ് എസ്എടി അധികൃതര്‍ അറിയിച്ചത്. രേവതി പൂര്‍ണ ആരോഗ്യവതിയായിരുന്നു. മറ്റ് യാതൊരു അസുഖങ്ങളും രേവതിക്ക് ഇല്ലായിരുന്നു. ഡോക്ടര്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വൈശാഖ്. ആറുവയസ്സുകാരി രേഷ്മ മകളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (13 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (14 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (41 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (49 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends