Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്..... നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നു..... ഓണത്തിന് ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ അനുവദിക്കില്ല, ബീച്ചുകളില്‍ വീണ്ടും നിയന്ത്രണം, ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രം വഴിയോരകച്ചവടം, ലോക്ക്ഡൗണ്‍ കൂടും...

11 AUGUST 2021 06:33 AM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്..... നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നു..... ഓണത്തിന് ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ അനുവദിക്കില്ല, ബീച്ചുകളില്‍ വീണ്ടും നിയന്ത്രണം, ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രം വഴിയോരകച്ചവടം, ലോക്ക്ഡൗണ്‍ കൂടും...

കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനിച്ചു.

 



അതേസമയം, കടകളില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോകുന്നതിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ വാക്‌സിന്‍ എടുത്തവര്‍,രോഗം ഭേദമായവര്‍ എന്നിവര്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. അല്ലാത്തവര്‍ക്ക് കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു

 



.പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്‌ളിയു.ഐ.പി.ആര്‍) എട്ടിന് മുകളിലുള്ള സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഇതു പത്തു കടന്ന സ്ഥലങ്ങളിലാണ് ലോക്ക് ഡൗണ്‍.


ഇന്നലെത്തെ കണക്ക് അനുസരിച്ച് 266 വാര്‍ഡുകളില്‍ ഇതു പത്തിന് മുകളിലാണ്. നിയന്ത്രണ പരിധി എട്ടാകുന്നതോടെ നൂറോളം വാര്‍ഡുകള്‍ കൂടി ഉള്‍പ്പെടും. ഈ നിരക്ക് 14 കടന്ന ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും.

 




തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും പങ്കെടുക്കും.വിദേശത്തു പോകാനായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും.


ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെങ്കിലും രണ്ടു ഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണം.




ഓണത്തിന് ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ വീണ്ടും നിയന്ത്രണം . ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രം വഴിയോരകച്ചവടം നടത്താം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (7 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (8 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (35 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (43 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (55 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends