Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനി പി.വി. മാനസയെ വെടിവച്ചു കൊന്നശേഷം ജീവനൊടുക്കിയ രാഖിലിനു തോക്ക് വിറ്റ ബിഹാര്‍ സ്വദേശികളെ ഇന്നു കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്

11 AUGUST 2021 08:38 AM IST
മലയാളി വാര്‍ത്ത

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനി പി.വി. മാനസയെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയ രാഖിലിനു തോക്ക് വിറ്റ ബിഹാര്‍ സ്വദേശികളെ ഇന്നു കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്.

അഞ്ചു ദിവസത്തെ കസ്റ്റഡിയാണു കോതമംഗലം പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പട്നയ്ക്കു സമീപം മുന്‍ഗറില്‍നിന്ന് അറസ്റ്റിലായ സോനുകുമാര്‍, മനീഷ്‌കുമാര്‍ എന്നിവരെ കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

 



വിശദമായ തെളിവെടുപ്പാണു പോലീസ് ഉദ്ദേശിക്കുന്നത്. രാഖിലിനു തോക്ക് നല്‍കിയതു തങ്ങളാണെന്നു സോനുകുമാറും ഇടനിലക്കാരനായ ഊബര്‍ ടാക്സി ഡ്രൈവര്‍ മനീഷ്‌കുമാറും സമ്മതിച്ചിട്ടുണ്ട്.


കള്ളത്തോക്ക് നിര്‍മിക്കുന്ന ആയുധ വ്യാപാരസംഘത്തിന്റെ ഏജന്റാണു മനീഷ് കുമാര്‍. ഇയാളാണു ടാക്സിയില്‍ രാഖിലിനെ സോനുകുമാറിന്റെ അടുത്തെത്തിച്ചത്. 35,000 രൂപയാണു പിസ്റ്റളിന് ഈടാക്കിയത്. ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കി. രാഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനില്‍ നിന്നാണു സോനുകുമാറിനെക്കുറിച്ചു പോലീസിനു വിവരം കിട്ടിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (13 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (14 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (41 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (49 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends